"ജി യു പി എസ് പാനിപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 56: | വരി 56: | ||
== '''<u>2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...</u>''' == | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
11:07, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് പാനിപ്ര | |
---|---|
വിലാസം | |
വടാശ്ശേരി, കോതമംഗലം കോട്ടപ്പടി പി.ഒ. , 686692 , എറണാകുളം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0485 2842588 |
ഇമെയിൽ | panipraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27307 (സമേതം) |
യുഡൈസ് കോഡ് | 32080701401 |
വിക്കിഡാറ്റ | Q99508046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
ഉപജില്ല | കോതമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കോതമംഗലം |
താലൂക്ക് | കോതമംഗലം |
ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 422 |
അദ്ധ്യാപകർ | 15 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബു C P |
പി.ടി.എ. പ്രസിഡണ്ട് | സജി മാടവന |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ അജിത് |
അവസാനം തിരുത്തിയത് | |
14-03-2022 | 27307panipra |
ആമുഖം
എറണാകുളം ജില്ലയിലെ, കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ, കോതമംഗലം ഉപജില്ലയിലെ, വാടാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. യു. പി. എസ്. പാനിപ്ര.
ചരിത്രം
1947 ൽ സ്ഥാപിതമായ വിദ്യാലയമാണ് ഇത്. കോതമംഗലം സബ് ജില്ലയിലെ, കോട്ടപടി പഞ്ചായത്തിൽ, വടാശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം, 1947-ലാണ് സ്ഥാപിതമായത്.74 വർഷത്തോളമായി അനേകം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഈ സരസ്വതി ക്ഷേത്രം മികവാർന്ന പ്രവർത്തനങ്ങളിലൂടെ കോതമംഗലം സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരുന്നു. കൂടുതൽ വായിക്കുക
2021 - 22 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ...
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
എൽ. എസ്. എസ് /യു. എസ്. എസ്
പ്രഥമധ്യാപകർ
ക്രമ
നമ്പർ |
പ്രഥമധ്യാപകർ | ചാർജടുത്ത തീയതി | വിരമിച്ച തീയതി |
---|---|---|---|
1 | ജമീല ബീവി | ||
2 | അബു CP |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 27307
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ