ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.സ്കൂൾ അരിയല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19439 (സംവാദം | സംഭാവനകൾ)
No edit summary
19439 (സംവാദം | സംഭാവനകൾ)
വരി 117: വരി 117:


=='''Clubs'''==
=='''Clubs'''==
* ALIF CLUB
* [[ALIF CLUB]]
* [[HARITHA CLUB]]
* [[HARITHA CLUB]]
* [[ഊർജ്ജ ക്ലബ്ബ് 19439|ENERGY CLUB]]
* [[ഊർജ്ജ ക്ലബ്ബ് 19439|ENERGY CLUB]]

21:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലപ്പ‍ുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ വള്ളിക്ക‍ുന്ന് പഞ്ചായത്തിലെ അരിയല്ല‍ൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യ‍ു.പി.സ്‍ക‍ൂൾ
ജി.യു.പി.സ്കൂൾ അരിയല്ലൂർ
വിലാസം
അരിയല്ലൂർ

അരിയല്ലൂർ പി.ഒ.
,
676312
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഇമെയിൽgupsariyallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19439 (സമേതം)
യുഡൈസ് കോഡ്32051200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളിക്കുന്ന് പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ629
പെൺകുട്ടികൾ592
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല എം.കെ.
പി.ടി.എ. പ്രസിഡണ്ട്അനീഷ് വലിയാട്ടൂർ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
14-03-202219439


പ്രോജക്ടുകൾ





ചരിത്രം

അരിയല്ലൂർ പ്രദേശത്തെ മാത്രമല്ല ചുറ്റുമുള്ള പലയിടങ്ങളിലുമുള്ള കുരുന്നുകൾക്ക് അറിവിന്റെ ബാലപാഠം പകർന്നു നൽകുന്ന അരിയല്ലൂർ ഗവ. യു. പി. സ്കൂളിന് ഒരു നൂറ്റാണ്ടിലപ്പുറമുള്ള ചരിത്രമുണ്ട്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കേരളത്തിലേതന്നെ പേരുകേട്ട മാതൃകാ പ്രാഥമികവിദ്യാലയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. കണ്ടെടുക്കപ്പെട്ട രേഖകൾ പ്രകാരം 1912-ൽ വിദ്യാലയം നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാൽ അതിനുമുമ്പേ വിദ്യാലയം പ്രവർത്തിച്ചിരുന്നു എന്നാണ് ജനസംസാരം. അക്കാലത്ത് കുഞ്ചുണ്ണി നംപ്യാർ എന്ന പ്രധാനാധ്യാപകനും കുഞ്ചുമേനോൻ എന്ന മറ്റൊരധ്യാപകനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രേഖകൾ പറയുന്നത്. അരിയല്ലൂർ ബോർഡ് ബോയ്സ്‍ സ്കൂൾ എന്നായിരുന്നുവത്രേ ആദ്യം സ്കൂൾ അറിയപ്പെട്ടിരുന്നത്. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു ക‍ൂട‍ുതൽ വായിക്കാൻ


ഭൗതികസൗകര്യങ്ങൾ

ന‍ൂതന സൗകര്യങ്ങളോട‍ു കൂടിയ പ‍ുതിയ കെട്ടിടങ്ങളടക്കം വിശാലമായ പഠന സൗകര്യങ്ങള‍ും ഗതാഗത സൗകര്യവ‍ും ധാരാളം വിദ്യാർത്ഥികള‍ുമ‍ുള്ള വിദ്യാലയം. ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ



മാനേജ്മെന്റ്

സംസ്ഥാന സർക്കാ‍ർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ചന്ദ‍ുക്കുട്ടി മാസ്റ്റർ

ഇന്ദിര ഭായ് ടീച്ചർ

വി.സൗദാമിനി ടീച്ചർ

ടി.ഉഷ ടീച്ചർ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ശ്രീക‍ുമാർ

കീർത്തി മേനാത്ത് കേരള വോളിബോൾ

അബ്‍ദുൽ ഹസീബ് ഫ‍ുട്ബോൾ

റിത‍ുൽ പി ഒന്നാം റാങ്ക് എഞ്ചിനിയറിംഗ്

Clubs

  • ALIF CLUB
  • HARITHA CLUB
  • ENERGY CLUB
  • Maths Club
  • MAHATHMA HINDI MUNCH
  • VIDYA RANGAM
  • SAMOOHYA SASTHRA CLUB
  • SCIENCE CLUB
  • GANDHI DARSHAN
  • SHUJITHYA CLUB
  • HEALTH CLUB
  • ENGLISH CLUB
  • SANSKRIT CLUB
  • DINACHARANAM CLUB


വഴികാട്ടി

  • കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും അത്താണിക്കൽ- ആനങ്ങാടി- പരപ്പനങ്ങാടി റോഡിൽ 8 കി.മി. പടിഞ്ഞാറ്
  • പരപ്പനങ്ങാടിയിൽ നിന്ന‍ും വടക്ക് കടല‍ുണ്ടി റോഡിൽ 5.5 കി.മി
  • വള്ളിക്ക‍ുന്ന് റെയിൽവെ സ്റ്റേഷനിൽ നിന്ന‍ും 1.5 കിമീറ്റർ പടിഞ്ഞാറ്

{{#multimaps: 11.093835402, 75.84283876 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.യു.പി.സ്കൂൾ_അരിയല്ലൂർ&oldid=1776047" എന്ന താളിൽനിന്ന് ശേഖരിച്ചത്