"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1
(1)
(1)
വരി 5: വരി 5:
പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ആഫ്രിക്ക|ആഫ്രിക്ക]] ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു.  എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/ചരിത്രസ്മാരകങ്ങൾ|ചരിത്രസ്മാരകങ്ങൾ]], പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.

1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ പശ്ചിമഘട്ടനിരകളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത.
1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/മലബാർ|മലബാർ]]. മലബാറിന്റെ ഒരു ഭാഗമായി ഈ പശ്ചിമഘട്ടനിരകളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത.

വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/എ.കെ ജിനചന്ദ്രൻ|എ.കെ ജിനചന്ദ്രൻ]]  അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് [[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം/പ്രൈമറി വിദ്യാഭ്യാസം|പ്രൈമറി വിദ്യാഭ്യാസം]] കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752868" എന്ന താളിൽനിന്ന് ശേഖരിച്ചത്