ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48544 (സംവാദം | സംഭാവനകൾ)
No edit summary
48544 (സംവാദം | സംഭാവനകൾ)
No edit summary
വരി 134: വരി 134:
*വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ,  വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
*വണ്ടൂർ ടൌണിൽ നിന്നും മഞ്ചേരി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിൽ,  വണ്ടൂർ ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞതിനുശേഷം‍ ഇടതുവശത്ത് സ്കൂൾ അടയാള ബോർഡ് സ്ഥാപിച്ച റോഡിലൂടെ 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരും.
*മഞ്ചേരിയിൽ നിന്ന് 20 കി.മി. അകലം. മഞ്ചേരി നിന്നും തിരുവാലി വഴി വണ്ടൂരിലെത്താം
*മഞ്ചേരിയിൽ നിന്ന് 20 കി.മി. അകലം. മഞ്ചേരി നിന്നും തിരുവാലി വഴി വണ്ടൂരിലെത്താം
*മലപ്പുറത്തു നിന്ന് 32 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്താം
*മലപ്പുറത്തു നിന്ന് 32 കി.മി. അകലം. മലപ്പുറത്തു നിന്ന് മഞ്ചേരി, തിരുവാലി വഴി വണ്ടൂരിലെത്താം.
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



09:19, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ.എ.എൽ.പി.എസ് വണ്ടൂർ
വിലാസം
വണ്ടൂർ

വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04931 247224
ഇമെയിൽoalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48544 (സമേതം)
യുഡൈസ് കോഡ്32050300609
വിക്കിഡാറ്റQ64566141
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ156
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സമദ് കെ
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്‌ എം
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീനു ഇ
അവസാനം തിരുത്തിയത്
13-03-202248544


പ്രോജക്ടുകൾ




നാടിൻറെ വീടായ വിദ്യാലയം [Official website].

1976-ലാണ് വണ്ടൂർ യത്തീംഖാന സ്കൂൾ ആരംഭിക്കു ന്നത്. വിദ്യാഭ്യാസ മേഖലയിൽ നൂതനാശയങ്ങൾ അവതരിപ്പി ക്കുന്നതിനും നടപ്പാക്കുന്നതിലും എന്നും നമ്മുടെ വിദ്യാലയം മുൻനിരയിലാണ്. അതുകൊണ്ടു തന്നെ മൂന്നു തവണ പഞ്ചായ ത്തിലും രണ്ടു തവണ ബ്ലോക്കിലെയും മികച്ച വിദ്യാലയമായി തെരെഞ്ഞെടുക്കപ്പെട്ടത്.

എല്ലാം ആദ്യം തുടങ്ങുക എന്നത് യതീംഖാന സ്നകൂളിൻറെ മാത്രം പ്രത്യേകതയാണ്.

തുടക്കത്തിൽ 57 കുട്ടികൾ ളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് പ്രൈമറി ഉൾപ്പെടെ 454 കുട്ടികൾ എൽ.പിയിൽ മാത്രം പഠിക്കുന്നു.

നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ജൈത്രയാത്ര തുടരുന്നു. എട്ടു ക്ലാസ് റൂമുകളും ഹൈടെക് ആക്കി മാറ്റാൻ സാ ധിച്ചു. ആധുനിക സൗകര്യങ്ങൾ ക്ലാസ് മുറി കളിൽ ഒരുക്കി കഴിഞ്ഞു. എൽ. സി.ഡി പ്രൊജക്റ്റർ, സൗണ്ട് സി സ്റ്റം, കുടിവെള്ള സൗകര്യം തുട ങ്ങിയവ.

2001 മുതൽ ഒന്നിൽ കൂ ടുതൽ എൽ.എസ്.എസ് എല്ലാ വർഷവും ലഭിക്കുന്നു. വണ്ടൂർ സബ്ജില്ലയിൽ 2007-08 വർഷ ത്തിൽ ഒരേ ഒരു എൽ.എസ്.എ സ് മാത്രമാണ് ലഭിച്ചത്. അതും നമ്മുടെ സ്കൂളിനായിരുന്നു. 2020 ൽ 15 കുട്ടികളാണ് എൽ എസ് എസ് നേടിയത്

വണ്ടൂർ യത്തീംഖാന സ് കൂൾ എന്നും ഒരുപടി മുന്നിലാ ണ്. കാരണം ഇത് നാടിൻറെ വീടായ വിദ്യാലയമാണ്.

ചരിത്രം

വണ്ടൂർ മുസ്ലിം യത്തീംഖാനക്കു കീഴിൽ  യത്തീഖാന കുട്ടികളുടെ വിദ്യാഭ്യാസ ത്തിനായി ഒരു സ്കൂൾ എന്ന ആശയം കുഞ്ഞാ ലിക്കുട്ടി മാസ്റ്റർ, ബാപ്പുഹാജി, മദാരി അബ്ദുല്ല തുടങ്ങിയവരുടെ നേതൃത്വത്തിൽ 1975ൽ സർ ക്കാറിൽ നിന്ന് അനുമതി വാങ്ങി. അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ചാക്കീരി അഹമ്മ ദ് കുട്ടി സാഹിബ് ശിലാസ്ഥാപനം നടത്തുക യും 1976 ജൂൺ 8ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാ ഹിബ് ഉദ്ഘാടനം നിർവഹിക്കുകയും പ്രവർ ത്തനമാരംഭിക്കുകയും ചെയ്തു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ. കമ്പ്യൂട്ടർ ലാബ്‌, Hi-tech. ക്ലാസ്സ്‌ മുറികളും .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ സംഖ്യ അദ്ധ്യാപകന്റെ പേര് കാലഘട്ടം

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.193702, 76.225504 |zoom=13}}

"https://schoolwiki.in/index.php?title=ഒ.എ.എൽ.പി.എസ്_വണ്ടൂർ&oldid=1749218" എന്ന താളിൽനിന്ന് ശേഖരിച്ചത്