"ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''''[https://youtu.be/Z2LyUx3WdPg മുന്നേറ്റം]''''' ==
2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.


== '''''ഓൺലൈൻ പഠനം''''' ==
== '''2022-2023''' ==
കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.2020-2021ബാച്ച് ന് ആദ്യമായി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ വാട്സ്ആപ്പ് വഴി എല്ലാ കുട്ടികളെയും ഓൺലൈൻ ഇൽ വരുത്തി ചർച്ച ക്ലാസ്സുകൾ നടത്തുകയും അന്നത്തെ ഫീഡ് ബാക്ക് നൽകുകയും ചെയ്തു.


പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്ത് sent ചെയ്യുമ്പോൾ അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ STARS OF THE WEEK എന്ന ഒരു പരിപാടി കൂടി ഞങ്ങൾ ആരംഭിച്ചു. ഈ പരിപാടി ആദ്യമായി ആരംഭിച്ചത് ഞങളുടെ സ്കൂൾ തന്നെ ആയിരികാം.രക്ഷിതാക്കളും കുട്ടികളും വളരെ ഉത്സാഹത്തോടെ ഇതിന്റെ ഭാഗമായി. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ കുട്ടികൾ ഇന്ന് പഠനത്തിൽ മുന്നിട്ട് നിൽക്കുന്നതായി കാണുന്നതിൽ വളരെ സന്തോഷം തോനുന്നു.
=== '''''<big>രക്ഷകർതൃസംഗമം</big>''''' ===
<big>    </big>


സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നമ്മളും മാറേണ്ടതുണ്ടല്ലോ.2021-2022 വർഷം ഞങ്ങളുടെ ചർച്ച ക്ലാസ്സുകളും ഓൺലൈൻ ദിനചാരണങ്ങളും എല്ലാം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ഈ വർഷത്തെ എല്ലാ പ്രവർത്തങ്ങളും നല്ലരീതിയിൽ ഗൂഗിൾ മീറ്റിൽ നടന്നു പോകുന്നു. എല്ലാ ദിവസവും കൃത്യമായ സമയത്ത് ക്ലാസ്സ്‌ നടക്കുന്നതിനാൽ ഭൂരിപക്ഷം കുട്ടികളും പങ്കെടുക്കുന്നുണ്ട്.എന്തെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാതെ വരുന്നവർക്കും മറ്റുമായി അന്നത്തെ ക്ലാസ്സിന്റെ വിശകലനം, വർക്കുകളുടെ വിശദീകരണം എന്നിവ വാട്സ്ആപ്പ് വഴിയും ഇപ്പോഴും നൽകി വരുന്നു.
<big>തവരാപറമ്പ് ഗവണ്മെന്റ് LP സ്കൂളിൽ 2022-23 അധ്യയന വർഷത്തെ ആദ്യ ക്ലാസ്സ് പി.ടി.എ (രക്ഷകർതൃ സംഗമം ) വിപുലമായി നടന്നു.</big>


ഇതുവരെ നടന്നതിൽ നിന്നും വ്യത്യസ്തമായി സ്കൂൾ തുറന്ന ശേഷം വീണ്ടും എത്തിയ ഒൺലൈൻ പാഠന പിന്തുണയുടെ സ്റ്റാർ ഓഫ് ദി വീക്ക്‌ എല്ലാ ഗൂഗിൾ മീറ്റ് ക്ലാസ്സിലും പങ്കെടുക്കുന്നവർക്കായി മാറ്റി. ചർച്ചക്ലാസ്സിലെ പൂർണ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ പുതിയ ലക്ഷ്യം.
<big>അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ മുഹമ്മദ് കോയ സാർ ആദ്യ ദിവസത്തെ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. 2022-23 അദ്ധ്യയനവർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും അമ്മ വായന പരിപാടിയുടെ ഉദ്ഘാടനവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർവഹിച്ചു. ആധുനിക വിദ്യാഭ്യാസ രീതികളുമായി കുട്ടികളെ ബന്ധപ്പെടുത്തണമെന്നും കുട്ടികളെ നന്നായി വളർത്തൽ രക്ഷിതാക്കളുടെ ബാധ്യതയാണെന്നും എ.ഇ.ഒ ഓർമ്മപ്പെടുത്തി.</big>


== ഗൃഹ സന്ദർശനം ==
<big>അഞ്ചാം ദിനം സി.പി.ടി.എ. അരീക്കോട് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. പി.ടി. രാജേഷ് ഉദ്ഘാടനം ചെയ്തു.</big>


ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഞങ്ങളുടെ HM V ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത് രണ്ടാം വർഷത്തിലെത്തി. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും
<big>പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് അഞ്ചു ദിവസങ്ങളിലായി( ഓരോ ക്ലാസ്സിനും ഓരോ ദിവസം) സംഘടിപ്പിച്ച  രക്ഷാകർത്തൃശാക്തീകരണ പരിപാടി ഹെഡ്മാസ്റ്റർ V ഷരീഫ് , വാർഡ് മെമ്പർ ശ്രീമതി. ഫൗസിയ സിദ്ദീഖ്,,എ അംബിക , ചന്ദ്രിക , ജെസ്മിന , സിന്ധു , മുഫീദ ,ബിന്ദു , സാദിഖലി, റെജി സി തുടങ്ങിയവർ   നിയന്ത്രിച്ചു.</big>


== മെഗാ ക്വിസ് 2022 ==
<big>സംഗമത്തിൽ 462 രക്ഷിതാക്കളിൽ 420 പേരും പങ്കെടുത്തു. രക്ഷിതാക്കളുടെ പങ്കാളിത്തവും  മികവാർന്ന ക്ലാസ്സുകളും സംഗമത്തെ ശ്രദ്ധേയമാക്കി.</big>
കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022.  എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ


രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു.<gallery>
=== ''<big>സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</big>'' ===
<big>തവരാപറമ്പ് ഗവണ്മെന്റ് എൽ പി സ്കൂളിൽ 2022-23 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിപുലമായി നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.</big>
 
<big>ആദ്യ ഘട്ടത്തിൽ 11 മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികൾ മത്സരിച്ചു.</big>
 
<big>പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാന പ്രത്യേകത.</big>
 
<big>രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 4 സ്ഥാനാർഥികൾ മത്സരിച്ചു.....</big>
 
<big>തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനാൽ കുട്ടികൾക്ക് ഇത് പുതിയൊരു അറിവും അനുഭവവും ആയിരുന്നു.</big>
 
<big>4A ക്ലാസിലെ ഫാത്തിമ റന എം റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. രണ്ടാം സ്ഥാനം നേടിയ ഇനാസ് എം പി യെ ഡെപ്യൂട്ടി ലീഡർ ആയി തെരഞ്ഞെടുത്തു.</big>
 
<big>റിസൾട്ട്‌ പ്രഖ്യാപനത്തിന് ശേഷം ആരംഭിച്ച വിജയഹ്ലാദ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചു.ഇലക്ഷൻ വാർത്തകൾ കാണാനായി ഇവിടെ [[ജി.എൽ.പി.എസ് തവരാപറമ്പ്/പ്രവർത്തനങ്ങൾ/https://youtu.be/PTl8M-FBUYQ|ക്ലിക്ക് ചെയ്യൂ]]</big>
 
== '''2021-2022''' ==
 
=== <big>പ്രവേശനോത്സവം</big> ===
<big>2021 22 അധ്യായന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. വാർഡ് മെമ്പർ ഫൗസിയ സിദ്ദിഖിനെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശരീഫ് സ്വാഗതം പറഞ്ഞു. എസ്എസ്എൽസി ചെയർമാൻ മൂസക്കുട്ടി എസ് ഡബ്ല്യു സി അംഗം Ek ജലീൽ സാഹിബ്‌, ആലുങ്ങാപ്പറമ്പ് ലക്കിസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗം ജിജേഷ്, പാലക്കാപറമ്പ് ന്യൂ ആർട്സ് ആൻഡ് സ്പോർട്സ് അംഗംഅർഷദ് എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഇതോടൊപ്പം ഓൺലൈനായി സംഘടിപ്പിച്ചു ശ്രീമതി റഫീഖത്ത് ടീച്ചർ പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.</big>
 
<big>നീണ്ട ഒന്നര വർഷത്തെ ഇടവേളക്കുശേഷം നവംബർ ഒന്നിന് സ്കൂളിലെത്തിയ കുട്ടികൾക്കായി പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ വിപുലമായിത്തന്നെ തവരാപറമ്പ് ജിഎൽപി സ്കൂളിൽ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശരി സാറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ smc ചെയർമാൻ പി മൂസക്കുട്ടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈഫുദ്ധീൻ,വൈസ് പ്രസിഡന്റ് ദിവ്യ രതീഷ്, വാർഡ് മെമ്പർ ഫൗസിയ സിദ്ദിഖ്, പി ടി എ പ്രസിഡന്റ് ടി കെ അഷ്റഫ്, പിടിഎ പ്രസിഡണ്ട് സൽമത്ത് എന്നിവർ സന്നിഹിതരായി. പായസ വിതരണവും കുട്ടികളുടെ കലാപരിപാടികളും നടത്തി.</big>
 
<big>ബാച്ചുകൾക്കും കോറോണക്കും വിടപറഞ്ഞുകൊണ്ട് വീണ്ടും ഫെബ്രുവരി 21 ന് സ്കൂൾ തുറന്നപ്പോൾ എല്ലാ കൂട്ടുകാർക്കും ഒന്നിച്ച് ആഘോഷിക്കാനായി ഒരു കലാവിരുന്ന് തന്നെ ഇവിടെ സംഘടിപ്പിച്ചു. പാട്ടും കളിയും നൃത്തചുവടുകളുമായി കുട്ടികൾ ഈ ദിനം ആഘോഷിച്ചു.</big>
 
<big>ഹെഡ്മാസ്റ്റർ വി ഷരീഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ഈ പരിപാടിയിൽ അംബിക ടീച്ചർ സ്വാഗതം പറയുകയും</big>
 
<big>വാർഡ് മെമ്പർ ഫൗസിയ സിദ്ധീഖ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.മധുര വിതരണം നടത്തുകയുമുണ്ടായി.</big>
 
<big>ലോക മാതൃഭാഷാ ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്നേ ദിവസം ഭാഷാ ദിന പ്രതിജ്ഞ ചൊല്ലുകയും</big>
 
<big>ചെയ്തു.</big>
 
==='''''[https://youtu.be/Z2LyUx3WdPg <big>മുന്നേറ്റം</big>]'''''===
<big>2020 മാർച്ച്‌ 10 കോവിഡ് മഹാമാരിയുടെ വരവ് നമ്മുടെ കുട്ടികളുടെ വിദ്യാലയാന്തരീക്ഷം ഓൺലൈനിലേക്ക് മാറ്റിമറിക്കപ്പെട്ടു. ഈ പഠനം ഒരു ദീർഘകാലയളവിൽ നീണ്ടു നിന്ന് നവംബർ 1 ന് തുറന്നു. ഓൺലൈൻ പഠനം കുട്ടികളിൽ എല്ലാവരെയും ഒപ്പത്തിനൊപ്പം എത്താൻ സഹായകം ആയിട്ടില്ല. ജീവിത സാഹചര്യങ്ങൾ, ആരോഗ്യം, പഠനപിന്തുണ നൽകാൻ സഹായകര മായവരുടെ അപര്യാപ്തത എന്നിങ്ങനെ പല കാരണങ്ങളാൽ പിന്നിലായവരെ ഒപ്പത്തിനൊപ്പം എത്തിക്കാനായി ഞങ്ങളുടെ സ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് മുന്നേറ്റം.</big>
 
=== <big>ഗൃഹ സന്ദർശനം</big> ===
<big>ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. ഞങ്ങളുടെ HM V ഷരീഫ് മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഇത് രണ്ടാം വർഷത്തിലെത്തി. ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും</big>
 
=== <big>അൽഹിലാൽ മാഗസിൻ</big> ===
<big>നാലാം ക്ലാസിലെ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി കൊണ്ട് പൂർണമായും അറബി ഭാഷയിൽ തയ്യാറാക്കിയ കയ്യെഴുത്തു മാഗസിൻ ആണ് അൽഹിലാൽ. കുട്ടികളുടെ വര കവിത ഡ്രാമ തുടങ്ങിയവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ മാഗസിന്റെ പ്രകാശനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്pv ഉസ്മാൻ സാഹിബ് അവർകൾ നിർവഹിച്ചു. അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ അറബി അധ്യാപകൻ റഷീദ് സാറിന്റെ നേതൃത്വത്തിലാണ് അൽഹിലാലിന്റെ പ്രവർത്തനം നടന്നത്.</big>
 
=== <big>മെഗാ ക്വിസ് 2022</big> ===
<big>കുട്ടികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 3 4 ക്ലാസിലെ കുട്ടികൾക്കായി നടത്തുന്ന ഒരു മത്സര പരിപാടി ആണ് മെഗാ ക്വിസ് 2022.  എല്ലാ ക്ലബ്ബുകളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ മെഗാക്വിസ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കുട്ടികൾക്കായി പഠിക്കാനുള്ള ചോദ്യങ്ങൾ നേരത്തെ നൽകിവരുന്നു. വിവിധ മേഖലകളുമായി ഉൾപ്പെട്ടതും ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി നൽകുന്ന ഈ ചോദ്യങ്ങൾ ഉൾപ്പെടുത്തികൊണ്ടാണ് മെഗാ ക്വിസ് സംഘടിപ്പിക്കുന്നത്. മെഗാ ക്വിസ് വിജയികൾക്ക് ഒന്നാം സമ്മാനം 1001 രൂപ</big>
 
<big>രണ്ടാം സമ്മാനം 501 രൂപ, മൂന്നാം സമ്മാനം 201 രൂപ എന്നിങ്ങനെ നൽകാൻ തീരുമാനിച്ചിരിക്കുന്നു.</big><gallery>
പ്രമാണം:48226 18.jpg
പ്രമാണം:48226 18.jpg
പ്രമാണം:48226 21.jpg
പ്രമാണം:48226 21.jpg
</gallery>
</gallery>
== '''<big>2020-2021</big>''' ==
=== '''''<big>ഓൺലൈൻ പഠനം</big>''''' ===
<big>കോവിഡ് മഹാമാരി കാരണം പഠനം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറിയപ്പോൾ അതിനോടൊപ്പം തന്നെ കിട്ടികൾക്കാവശ്യമായ പഠന പിന്തുണ നൽകുന്നതിൽ ഏറ്റവും നല്ല മാതൃക കാണിച്ചതിൽ മുൻപന്തിയിൽ തന്നെയായിരുന്നു ഞനങ്ങളുടെ സ്കൂൾ.2020-2021ബാച്ച് ന് ആദ്യമായി ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങിയപ്പോൾ മുതൽ വാട്സ്ആപ്പ് വഴി എല്ലാ കുട്ടികളെയും ഓൺലൈൻ ഇൽ വരുത്തി ചർച്ച ക്ലാസ്സുകൾ നടത്തുകയും അന്നത്തെ ഫീഡ് ബാക്ക് നൽകുകയും ചെയ്തു.</big>
<big>പഠന പ്രവർത്തങ്ങൾ കുട്ടികൾ ചെയ്ത് sent ചെയ്യുമ്പോൾ അതിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ STARS OF THE WEEK എന്ന ഒരു പരിപാടി കൂടി ഞങ്ങൾ ആരംഭിച്ചു. ഈ പരിപാടി ആദ്യമായി ആരംഭിച്ചത് ഞങളുടെ സ്കൂൾ തന്നെ ആയിരികാം.രക്ഷിതാക്കളും കുട്ടികളും വളരെ ഉത്സാഹത്തോടെ ഇതിന്റെ ഭാഗമായി. അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയ കുട്ടികൾ ഇന്ന് പഠനത്തിൽ മുന്നിട്ട് നിൽക്കുന്നതായി കാണുന്നതിൽ വളരെ സന്തോഷം തോനുന്നു.</big>
<big>സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നമ്മളും മാറേണ്ടതുണ്ടല്ലോ.2021-2022 വർഷം ഞങ്ങളുടെ ചർച്ച ക്ലാസ്സുകളും ഓൺലൈൻ ദിനചാരണങ്ങളും എല്ലാം ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലേക്ക് മാറ്റി. ഈ വർഷത്തെ എല്ലാ പ്രവർത്തങ്ങളും നല്ലരീതിയിൽ ഗൂഗിൾ മീറ്റിൽ നടന്നു പോകുന്നു. എല്ലാ ദിവസവും കൃത്യമായ സമയത്ത് ക്ലാസ്സ്‌ നടക്കുന്നതിനാൽ ഭൂരിപക്ഷം കുട്ടികളും പങ്കെടുക്കുന്നുണ്ട്.എന്തെങ്കിലും കാരണവശാൽ പങ്കെടുക്കാൻ കഴിയാതെ വരുന്നവർക്കും മറ്റുമായി അന്നത്തെ ക്ലാസ്സിന്റെ വിശകലനം, വർക്കുകളുടെ വിശദീകരണം എന്നിവ വാട്സ്ആപ്പ് വഴിയും ഇപ്പോഴും നൽകി വരുന്നു.</big>
<big>ഇതുവരെ നടന്നതിൽ നിന്നും വ്യത്യസ്തമായി സ്കൂൾ തുറന്ന ശേഷം വീണ്ടും എത്തിയ ഒൺലൈൻ പാഠന പിന്തുണയുടെ സ്റ്റാർ ഓഫ് ദി വീക്ക്‌ എല്ലാ ഗൂഗിൾ മീറ്റ് ക്ലാസ്സിലും പങ്കെടുക്കുന്നവർക്കായി മാറ്റി. ചർച്ചക്ലാസ്സിലെ പൂർണ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് ഞങ്ങളുടെ പുതിയ ലക്ഷ്യം.</big>
=== <big>ഗൃഹ സന്ദർശനം</big> ===
<big>ഓരോ കുട്ടിയും അവരുടെ അധ്യാപകരും തമ്മിലുള്ള ബന്ധം ദൃഢം ആകുമ്പോൾ  കുട്ടിയിൽ പഠന താല്പര്യം വർദ്ധിക്കും. കുട്ടിയും വീടും തമ്മിലുള്ള ബന്ധം പോലെ തന്നെ കുട്ടിയും അധ്യാപകരും തമ്മിലുണ്ട്.ആ ബന്ധത്തിന് പത്തരമാറ്റ് തിളക്കം കൂട്ടും അവരുടെ വീടും ആയും അധ്യാപകന് ബന്ധം ഉണ്ടായാൽ. അത്തരത്തിൽ ഒരു കർമ്മപരിപാടി ഈ കോവിഡ് കാലത്ത് ഞങളുടെ സ്കൂളിൽ ആരംഭിച്ചു. . ഓരോ അധ്യാപകരും അവർ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും അവരുടെ വീട്ടുവിശേഷങ്ങളും കുടുംബാന്തരീക്ഷവും അന്വേഷിച്ച് അറിയുകയും അതിനായി പ്രേത്യേകഫോർമാറ്റ് തയ്യാറാക്കി പൂർത്തിയാക്കി സൂക്ഷിക്കുകയും ചെയ്യുന്നു.  ഇതിലൂടെ കുട്ടിയെ കുറിച്ചും അവരെ സാമ്പത്തിക സാമൂഹിക ചുറ്റുപാടിനെ കുറിച്ചും മനസ്സിലാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകാനും നമുക്ക് സാധിക്കും</big>
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846416" എന്ന താളിൽനിന്ന് ശേഖരിച്ചത്