"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
സിസ്റ്റർ റീത്താമ്മ ജേക്കബാണ് സയൻസ് ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നത്. ശാസ്ത്രാഭിരുചി വളർത്താൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സുകൾ ഇവ സംഘടിപ്പിക്കുന്നു. സയൻസ് പ്രോജക്ടിന് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ ഇവയ്ക്ക് സംസ്ഥാന തലം വരെ പോയി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു. പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി

* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]

1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.  കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ  വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ്  എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്.

*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ആരോഗ്യ'''  '''ക്ലബ്ബ്.''']]

*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]

*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]

വരി 119: വരി 116:

*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ്  ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ്  ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730892" എന്ന താളിൽനിന്ന് ശേഖരിച്ചത്