"ജി.എൽ.പി.എസ് അത്തിപ്പെറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 4: | വരി 4: | ||
ഒരു ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണിത്. | ഒരു ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണിത്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=അത്തിപ്പെറ്റ | ||
|വിദ്യാഭ്യാസ ജില്ല=തിരൂർ | |വിദ്യാഭ്യാസ ജില്ല=തിരൂർ | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
വരി 37: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=56 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=65 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
വരി 52: | വരി 52: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അജിത.കെ.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബിജുയു.കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സിറാജുന്നീസ | |എം.പി.ടി.എ. പ്രസിഡണ്ട്=സിറാജുന്നീസ | ||
|സ്കൂൾ ചിത്രം=19301 sch00l ph0to 1jpeg.jpeg | |സ്കൂൾ ചിത്രം=19301 sch00l ph0to 1jpeg.jpeg |
17:17, 13 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിൽ കുറ്റിപ്പുറംഉപജില്ലയിൽ എടയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
ഒരു ഗവൺമെന്റ് പ്രൈമറി വിദ്യാലയമാണിത്.
ജി.എൽ.പി.എസ് അത്തിപ്പെറ്റ | |
---|---|
വിലാസം | |
അത്തിപ്പെറ്റ GLPS ATHIPPETTA , എടയൂർ പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2645650 |
ഇമെയിൽ | glpsathippetta123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19301 (സമേതം) |
യുഡൈസ് കോഡ് | 32050800208 |
വിക്കിഡാറ്റ | Q64566207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടയൂർപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 65 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത.കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജുയു.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സിറാജുന്നീസ |
അവസാനം തിരുത്തിയത് | |
13-04-2023 | 19301 |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെട്ട എടയൂർ ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡിലാണ് അത്തിപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് , ഈ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സൗകര്യം തീരെ ലഭ്യമല്ലാത്ത സമയത്താണ് 1924 ൽ അത്തിപ്പറ്റയിലെ ദേശസ്നേഹിയായ ചേലത്ത് പട്ടന്മാരുതൊടി അവറാൻ കുട്ടി ഹാജി ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തൻറെ വീടിന്റെ തട്ടിൻ പുറത്താണ് ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചത്. പ്രഥമാധ്യാപകനും പ്രധാനാധ്യാപകനുമായി കൽപ്പകഞ്ചേരി പ്രദേശത്തുകാരനായ മമ്മദ് മൊല്ല സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന് ശേഷം വെളിയങ്കോട്ടുകാരനായ ഏന്തീൻകുട്ടി മാസ്റ്ററായിരുന്നു അധ്യാപകൻ.ഇവരുടെ ഭക്ഷണം, താമസസൗകര്യങ്ങൾ എന്നിവ സ്കൂൾ ഉടമയായ അവറാൻ കുട്ടി ഹാജി തന്നെയായിരുന്നു ചെയ്തു കൊടുത്തിരുന്നത് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വഴികാട്ടി
- വളാഞ്ചേരി - പെരിന്തൽമണ്ണ ബസ്സിൽ കയറി അത്തിപ്പറ്റ സ്റ്റോപ്പിൽ ഇറങ്ങുക.
- അവിടെ നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് 50 മീറ്റർ നടന്നാൽ സ്കൂളിൽ എത്താം.
{{#multimaps:10.905336478670389, 76.10997676785775|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19301
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ