"സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  അംഗീകൃത വിദ്യാലയമാണ്.
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത്  എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി  അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി  മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും  പ്രോത്സാഹനം നൽകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1727765" എന്ന താളിൽനിന്ന് ശേഖരിച്ചത്