സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും പ്രോത്സാഹനം നൽകുന്നു.
| സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത് | |
|---|---|
| വിലാസം | |
683517 , എറണാകുളം ജില്ല | |
| വിവരങ്ങൾ | |
| ഫോൺ | 9447026407 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25229 (സമേതം) |
| വിക്കിഡാറ്റ | Q99509636 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Philomina T M |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും പ്രോത്സാഹനം നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ലാബ്,ലൈബ്രററി,പാചകപ്പുര, ജൈവ വൈവിധ്യ പാർക്ക്, മനോഹരമായ ഉദ്യാനം, 2018 - 2019 ലെ MLA ശ്രീ. V.D സതീശൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം, അക്ഷരങ്ങൾ കൊണ്ടും വർണ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയ സ്കൂൾ ചുവരുകൾ എന്നിവ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യത്തിന് മാറ്റുകൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഐ സി റ്റി സാധ്യതാപഠനം, ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം, ഗണിത വിജയം, മലയാള തിളക്കം, സ്പോകെൻ ഇംഗ്ലീഷ് , ലിറ്റിൽ സയന്റിസ്റ്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മികവുള്ളവരായി തീരുന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ
വി.ഐ. അച്ചാരുണ്ണി
ആൻറണി പി.എൽ
വി .ഐ . ശോശമ്മ
സി.ജെ അഗസ്റ്റിൻ
പി.സി. ഗ്രേയ്സി
സിസിലി.റ്റി.ജെ
എലിസബേത്ത് . സി.ജെ
ശാന്തമ്മ . ജോൺ. കെ
മെർലിൻ മരിയ ഗ്ലാഡിസ്
റ്റി.എം.ഫിലോമിന
ജാൻസി ജെയ്ക്കബ്
വർഗ്ഗീസ് .കെ. ഒ.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വരാപ്പുഴ എൻ. എച്ച് റോഡിൽ എസ്.എൻ.ടി.പി സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ.