പി.എ.എം.എം.യു.പി.എസ്.കല്ലേപുള്ളി (മൂലരൂപം കാണുക)
10:48, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→ചരിത്രം
വരി 152: | വരി 152: | ||
നമ്മുടെ പ്രദേശത്തിന്റെ തനതു സാവിശേഷതകളും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിഭവങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി ആവശ്യങ്ങൾ മുൻഗണന നിശ്ചയിച്ച് പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട ലക്ഷ്യബോധവും നിശ്ചയാദാർഡ്യതയും പ്രതിബദ്ധതയും കാലഘട്ടം നമ്മോടു ആവശ്യപ്പെടുന്നു. | നമ്മുടെ പ്രദേശത്തിന്റെ തനതു സാവിശേഷതകളും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വിഭവങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി ആവശ്യങ്ങൾ മുൻഗണന നിശ്ചയിച്ച് പദ്ധതികൾ നടപ്പിലാക്കാൻ വേണ്ട ലക്ഷ്യബോധവും നിശ്ചയാദാർഡ്യതയും പ്രതിബദ്ധതയും കാലഘട്ടം നമ്മോടു ആവശ്യപ്പെടുന്നു. | ||
'''<big><u>സ്കൂൾ മാനേജറിന്റെ വാക്കുകളിലൂടെ.....</u></big>''' | |||
'''<small>സ്വരൂപ് . വി</small>''' | |||
അറിവുനേടുക എന്നത് നിരന്തരമായ ഒരു പ്രക്രിയയാണല്ലോ. സൗജന്യവും നിർബന്ധപൂർവ്വവുമായ വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ കരസ്ഥമാക്കാൻ രക്ഷിതാക്കളും സമൂഹവും ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. രാഷ്ട്രബോധവും പൗരബോധവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനാകട്ടെ എന്ന് ആശംസിക്കുന്നു. | |||
'''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>''' | '''<u><big>പ്രധാനഅധ്യാപികയുടെ വാക്കുകളിലൂടെ .....</big></u>''' |