ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12532 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
12532 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 149: വരി 149:
പ്രമാണം:12532-0045.jpg|പ്രവേശനോത്സവം 2021
പ്രമാണം:12532-0045.jpg|പ്രവേശനോത്സവം 2021
  പ്രമാണം:BS21 KGD 12532 1.jpg|പ്രവേശനോത്സവറാലി 2021
  പ്രമാണം:BS21 KGD 12532 1.jpg|പ്രവേശനോത്സവറാലി 2021
പ്രമാണം: 12532-01.jpg.JPG|1sd                                                                                                                         
                                                                                                                       
പ്രമാണം: 12532-03.jpg.JPG|Pravesanothsavam       
     
   പ്രമാണം:12532-04.jpg.JPG|Pravesanothsavaganam
    
പ്രമാണം:12532-09.jpg.JPG|1std                                                                                                                                                                                      </gallery>
                                                                                                                                                                                      </gallery>


==വഴികാട്ടി==
==വഴികാട്ടി==

11:17, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
വിലാസം
ഉദിനൂർ

ഉദിനൂർ പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04672 212270
ഇമെയിൽ12532udinursislamia@gmail.com
കോഡുകൾ
സ്കൂൾ കോഡ്12532 (സമേതം)
യുഡൈസ് കോഡ്32010700507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ146
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകമറുന്നിസ ഒ ടി
പി.ടി.എ. പ്രസിഡണ്ട്ഖലീഫ ടി സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ കെ
അവസാനം തിരുത്തിയത്
08-03-202212532


പ്രോജക്ടുകൾ




ചരിത്രം

കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു . .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേലപ്പുറത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .കൂടൂതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

50 സെൻറ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്

  • ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ്‌ റൂം
  • ഒരു ഓഫീസ് റൂം
  • വിശാലമായ മീറ്റിംഗ് ഹാൾ
  • ഒരു സ്മാർട്ട്‌ റൂം,
  • ആൻഡ്രോയ്ഡ്TV
  • ഐടി ലാബ്
  • ഗണിത ലാബ്
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും

പ്രത്യേകമായി 4ടോയ്ലറ്റ്

  • മുഴുവൻ കുട്ടികൾക്കും ഇരുന്നു ഭക്ഷണം

കഴിക്കാൻ വിശാലവും സൗകര്യപ്രദവുമായ ഭക്ഷണ ഹാൾ, ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള സ്റ്റോർ റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത് ക്ലബ്
  • കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
  • പച്ചക്കറി കൃഷി
  • കായിക വിദ്യാഭ്യാസം.
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ്
  • പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
  • കമ്പ്യൂട്ടർ പഠനം
  • മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാഘോഷങ്ങൾ
  • പിന്നോക്കക്കാർക്കുള്ള പരിശീലനം
  • യോഗ പരിശീലനം

മാനേജ്‌മെന്റ്

യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി  ; എ. ബി. മുസ്തഫ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 വി .കൃഷ്ണൻ നായർ
2 ടി.സി.അബ്ദുൾ റഹ്‌മാൻ
3 കെ.വി കുഞ്ഞികൃഷ്ണൻ 1988-2002
4 പി .കുഞ്ഞിക്കണ്ണൻ 2002-2003

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.(പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം)
  • അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ പയ്യന്നൂരില് നിന്നും 10 കി.മി. അകലം.

{{#multimaps:12.153591, 75.172997|zoom=13}}