"സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഡിജിറ്റൽ ലാബ്,ലൈബ്രററി,പാചകപ്പുര, ജൈവ വൈവിധ്യ പാർക്ക്, മനോഹരമായ ഉദ്യാനം, 2018 - 2019 ലെ MLA ശ്രീ. V.D സതീശൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം, അക്ഷരങ്ങൾ കൊണ്ടും വർണ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയ സ്കൂൾ ചുവരുകൾ എന്നിവ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യത്തിന് മാറ്റുകൂട്ടുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
10:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മണ്ണംതുരുത്ത് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്.
1920 ൽ സ്ഥാപിതമായ ഈ വിദ്യാലയം വരാപ്പുഴ പഞ്ചായത്തിലെ മണ്ണം തുരുത്ത് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. സെന്റ് ജോർജ്ജ് പുത്തൻ പള്ളിയുടെ കീഴിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലാണ്. പ്രീ- പ്രൈമറി മുതൽ 4 വരെ ക്ലാസുകളിൽ കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. പാഠ്യേതര വിഷയങ്ങളിൽ മാത്രമല്ല കലാകായിക പ്രവർത്തനങ്ങളിലും പ്രോത്സാഹനം നൽകുന്നു.
സെന്റ് ജോസഫ്സ് എൽ പി എസ് മണ്ണംതുരുത്ത് | |
---|---|
വിലാസം | |
683517 , എറണാകുളം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9447026407 |
കോഡുകൾ | |
സ്കൂൾ കോഡ് | 25229 (സമേതം) |
വിക്കിഡാറ്റ | Q99509636 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Philomina T M |
അവസാനം തിരുത്തിയത് | |
07-03-2022 | Sjlpsmth123 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഡിജിറ്റൽ ലാബ്,ലൈബ്രററി,പാചകപ്പുര, ജൈവ വൈവിധ്യ പാർക്ക്, മനോഹരമായ ഉദ്യാനം, 2018 - 2019 ലെ MLA ശ്രീ. V.D സതീശൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയം, അക്ഷരങ്ങൾ കൊണ്ടും വർണ ചിത്രങ്ങൾ കൊണ്ടും മനോഹരമാക്കിയ സ്കൂൾ ചുവരുകൾ എന്നിവ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യത്തിന് മാറ്റുകൂട്ടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.075117,76.279905 | width=800px |zoom=18}}