"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം ,) |
No edit summary |
||
വരി 99: | വരി 99: | ||
== പഠ്യേതര പ്രവർത്തനങ്ങൾ == | == പഠ്യേതര പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Nov 14 childrens day 2.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Nov 14 childrens day.jpg|നടുവിൽ|ലഘുചിത്രം|'''ശിശുദിന പരിപാടിക്ക് കൂട്ടികൾ നെഹ്റുവിനെ അനുസ്മരിച്ചപ്പോൾ''']] | |||
[[പ്രമാണം:Christumus celbration1.jpg|നടുവിൽ|ലഘുചിത്രം| <big>'''ക്രിസ്തുമസ് പരുപാടി'''</big>]] | |||
[[പ്രമാണം:Christumus celbration.jpg|നടുവിൽ|ലഘുചിത്രം| <big>'''ക്രിസ്തുമസ് പരുപാടി'''</big>]] | |||
==<font size="4">'''<big>സ്കൂൾ പി.ടി.എ</big>'''</font>== | ==<font size="4">'''<big>സ്കൂൾ പി.ടി.എ</big>'''</font>== |
23:42, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ | |
---|---|
വിലാസം | |
തെന്നല തെന്നല പി.ഒ. പി.ഒ. , 676508 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഇമെയിൽ | amlpskundilparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19823 (സമേതം) |
യുഡൈസ് കോഡ് | 32051300602 |
വിക്കിഡാറ്റ | Q64565002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തെന്നല, |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 213 |
പെൺകുട്ടികൾ | 203 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലസീന. സി. മത്തായി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ. എം |
അവസാനം തിരുത്തിയത് | |
06-03-2022 | 19823 |
ചരിത്രം
മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
പ്രധാനഅധ്യാപിക
അധ്യാപകർ
മുൻസാരഥികൾ
- ജനാബ് അബൂബക്കർ മാട്ടിൽ
- വിലാസിനി ടീച്ചർ
- കെ.എം മത്തായി മാസ്റ്റർ
- ബ്ലെസീന സി മത്തായി തുടരുന്നു....
ഭൗതിക സൗകര്യങ്ങൾ
പഠന മികവുകൾ
- മലയാളം മികവുകൾ
- അറബി മികവുകൾ
- ഇംഗ്ലീഷ് മികവുകൾ
- പരിസരപഠനം മികവുകൾ
- ഗണിതശാസ്ത്രം മികവുകൾ
- പ്രവൃത്തിപരിചയം മികവുകൾ
- കലാകായികം മികവുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
പഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പി.ടി.എ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ
- വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ
- ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ
- തിരൂർ നിന്ന് 11 കിലോമീറ്റർ
{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19823
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ