"സെൻറ് ജോസഫ് എ യു പി എസ് മണ്ടപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫലകം)
(12439 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1189265 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 63: വരി 63:
    
    
== ചരിത്രം ==
== ചരിത്രം ==
1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. തോമസ് കീഴാരത്തിലും. ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.
1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയും, ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

19:46, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാൽ സബ് ജില്ലയിലെ ഒരു ചെറിയ യു.പി സ്കൂളാണിത്. മണ്ഡപം എന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ.

സെൻറ് ജോസഫ് എ യു പി എസ് മണ്ടപം
വിലാസം
മണ്ഡപം

മണ്ഡപം പി.ഒ.
,
671326
,
കാസർഗോഡ് ജില്ല
സ്ഥാപിതം21 - 02 - 1986
വിവരങ്ങൾ
ഫോൺ0467 2220191
ഇമെയിൽstjosephaups@gmai.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12439 (സമേതം)
യുഡൈസ് കോഡ്32010600413
വിക്കിഡാറ്റQ64398565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവെസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ 5 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ഏ ഡി
പി.ടി.എ. പ്രസിഡണ്ട്സിറിൾ ടോണി
എം.പി.ടി.എ. പ്രസിഡണ്ട്സൈനി സാബു
അവസാനം തിരുത്തിയത്
05-03-202212439


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ് ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ ഫാ. സെബാസ്റ്റ്യൻ മുട്ടത്തുപാറയും, ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സിയും ആണ്.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളും സ്റ്റാഫ് റൂമും ഓടിട്ട കെട്ടിടവും, ഓഫീസ് റൂമും കംപ്യട്ടർ ലാബും നവീകരിച്ച കോൺക്രീറ്റ് കെട്ടിടവും ആണ്. പുതിയ ബ്ലോക്കിന്റെ പണി ഉടൻ തന്നെ ആരംഭിക്കുന്നതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ തോമസ് കുട്ടി
  2. ശ്രീമതി ത്രേസ്യാമ്മ
  3. സി. സാലിമ്മ അബ്രാഹം

നേട്ടങ്ങൾ

കലാ കായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തരായ അനേകം പ്രതിഭകളെ ഈ സ്കൂൾ സംഭാവന ചെയ്തിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. 2. 3.

വഴികാട്ടി

  • ബസ് സ്റ്റാന്റിനും പോസ്റ്റ് ഓഫീസിനും തൊട്ടുപുറകിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു..

മണ്ഡപം സെന്റ് ജോസഫ് ചർച്ചിനോട് ചേർന്നു സ്കൂൾ മുറ്റമാണ്

  • ചിറ്റാരിക്കാലിൽ നിന്നും 5കി.മീറ്ററും, ചെറുപുഴയിൽ 10കി.മീറ്ററും, കുന്നുംകൈയിൽ നിന്നും 5കി.മീറ്ററും, നീലേശ്വരത്തും നിന്നും25കി.മീറ്ററും, യാത്ര ചെയ്താൽ

മണ്ഡപത്തെത്താം {{#multimaps:12.305412385390698, 75.32713647872175 |zoom=13}}