സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

'സാമൂഹ്യശാസ്ത്ര ക്ലബ് .നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ചവച്ചുമുന്നേറുന്ന ഒരു ക്ലബ് ആണിത്. ഭരണഘടന നിർമ്മാണപ്രവർത്തനം അതിൽ എടുത്തുപറയേണ്ട ഒരു പ്രവർത്തനമാണ്. 'കൺവീനർ ശ്രീ ജയൻ പി ജോൺ

പ്രവർത്തനങ്ങൾ

* ക്വിസ്

* പ്രസംഗം

  • ദിനാചരണങ്ങൾ

* ചർച്ച