"സെന്റ്. ജോസഫ്സ് യൂ. പി. സ്കൂൾ കരിത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 45: | വരി 45: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കരിത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് 'സ് യുപി സ്കൂൾ. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ കരിത്തല എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് 'സ് യുപി സ്കൂൾ. | ||
== മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വിഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന് പ്രതികൂല സാഹചര്യങ്ങളെ | == മലയാളക്കരയ്ക്കൊരഭിമാനമായി, കൊച്ചി നഗരത്തിനൊരു മണിവിളക്കായി വിദ്യാഭ്യാസരംഗത്ത് അനേകായിരങ്ങൾക്ക് വിഞ്ജാനത്തിന്റെ കൈത്തിരിയായി നിലകൊള്ളുന്ന സെന്റ‍്.ജോസഫ്സ് യൂ.പി.സ്ക്കൂൾ കരിത്തല 1957 ൽ വി.യൗസേപ്പിതാവി ന്റെ നാമധേയത്തിൽ സ്ഥാപിതമായി.ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺഗ്രിഗേഷൻ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പുരോഗമനപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ്. ഒരു ചെറിയവിത്ത് മുളച്ച് വളർന്ന് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് വലിയ വൃക്ഷമായി തീർന്ന കഥയാണ് സെന്റ്.ജോസഫ് സ് കരിത്തലയ്ക്ക് പറയാനുള്ളത്. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത കാരിക്കാമുറി ദേശത്തിന്റെ ചരിത്രത്തിൽ തന്നെ തെളിഞ്ഞു നിൽക്കുന്ന വഴിവിളക്കാണ് ഈ വിദ്യാലയം. 1957 സി എം ഐ സഭയുടെ നേതൃത്വത്തിൽ ഈ ദേശത്തെ കുഞ്ഞുങ്ങൾക്ക് വിജ്ഞാനാമൃതം പകർന്നു കൊടുക്കുന്നതിനും അവരുടെ സ്വഭാവ സംസ്കരണത്തിനും വേണ്ടി ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു കൊണ്ട് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചു. 1959-60 വിദ്യാഭ്യാസ വർഷത്തിൽ പല ഡിവിഷനുകളോടു കൂടി എൽ.പി സ്കൂൾ പൂർത്തിയായി. സി.എം.ഐ സഭയുടെ കീഴിൽ ആയിരുന്ന വിദ്യാലയം കൂടുതൽ സൗകര്യാർത്ഥം ഇപ്പോഴത്തെ മാനേജ്മെന്റ് ഫ്രാൻസിസ്കൻ ക്ലാരിസ്ററ് കോൺവെന്റ് വക സ്ഥലത്തേക്ക് 1962 ജൂലൈ 6-ാം തീയതി മാറ്റി സ്ഥാപിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെയും കെ.എസ്.ആർ.ടി.സി.ബസ്റ്റാന്റിന്റെ യും മധ്യഭാഗത്താ യിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. == | ||
== നാളെയുടെ വാഗ്ദാനങ്ങളായ കുുഞ്ഞുങ്ങൾക്ക്, അവരുടെ ജീവിതത്തിന് അടിത്തറ പാകുുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.നാനാാജാതിമതസ്ഥരായ, സമൂഹത്തിലെ വിവിധ ശ്രേണിയിൽപ്പെട്ട സമ്പന്നരുടെയും പാവപ്പെട്ടവരുടെയും മക്കൾക്ക് എന്നെന്നും ഒരു അത്താണിയായി ഈ വിദ്യാലയം നിലകൊളളുന്നു. പല തലമുറകൾക്ക് അറിവിൻെറ ആദ്യാക്ഷരങ്ങൾ ചൊല്ലിക്കൊടുത്ത,കാരിക്കാമുറി ദേശത്തിൻെറ ചരിത്രത്തെത്തന്നെ പ്രതിനിധാനം ചെയ്യുന്ന തെളിഞ്ഞുനിൽക്കുന്ന വഴിവിളക്കാണ് കരിത്തല സെൻെറ് ജോസഫ്സ് യൂ.പി.സ്ക്കൂൾ. കാരിക്കാമുറി എന്ന പ്രദേശം കുുറെനാൾ മുമ്പുവരെ അന്ധകാരശക്തികളുടെ കേന്ദ്രമായിരുന്നു.നിരന്തര പ്രാർത്ഥനയുടെയും പരിശ്രമത്തിൻെറയും ഫലമായി ഇന്ന് ഈ പ്രദേശം നല്ല മനുഷ്യരുടെ വാസസ്ഥലങ്ങളായി മാറി. ഇതിൻെറയെല്ലാം പിന്നിൽ പ്രവർത്തിച്ച സന്യസ്തർക്കും, ഈ സ്ക്കൂളിലെ അദ്ധ്യാപക- രക്ഷാകർതൃ സംഘടനയ്ക്കും ഉളള പങ്ക് വിസ്മരിക്കാവുന്നതല്ല.രാഷ്ട്രത്തിൻെറ ഭാവിയെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയത്തിൻെറ വിജയരഹസ്യം അദ്ധ്യാപകരും രക്ഷകർത്താക്കളും സുമനസ്സുളള നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു എന്നുളളതാണ്. സംഭവബഹുലമായ കഴിഞ്ഞ 64 വർഷങ്ങൾ പ്രൗഢഗംഭീരവും അഭിമാനാർഹവുമായ ഒരു വർത്തമാനകാല വാഗ്മയ ചിത്രമാണ് നമുക്ക് നൽകുുന്നത് എന്ന കാര്യത്തിൽ സംശയമില്ല. അതിന് പിന്നിൽ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ഒട്ടേറെപ്പേരുടെ കഠിനപ്രയത്നങ്ങളും നിതാന്ത പരിശ്രമങ്ങളും, നിഷ്കളങ്കവും നിസ്വാർത്ഥവുമായ ത്യാഗവും, വിശ്വാസദാർഢ്യവുമാണ് എന്നത് ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||