"ഗവ. എൽ .പി. എസ്. തോട്ടഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ മുൻ പ്രഥമാധ്യാപകർ | |||
|- | |||
! പ്രഥമാധ്യാപകരുടെ പേര് !! എന്നു മുതൽ !! എന്നു വരെ | |||
|- | |||
| ശ്രീമതി രമ.കെ.ആർ || 2005 || 2015 | |||
|- | |||
| ശ്രീമതി പ്രസന്നകുമാരിയമ്മ || 2015 || 2016 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
20:50, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:Prettyurl G.L.P.SThottabhagom
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്. തോട്ടഭാഗം | |
---|---|
വിലാസം | |
തോട്ടഭാഗം തോട്ടഭാഗം , തോട്ടഭാഗം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 13 - 11 - 1913 |
വിവരങ്ങൾ | |
ഇമെയിൽ | glpsthottabhagom2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37508 (സമേതം) |
യുഡൈസ് കോഡ് | 32120700314 |
വിക്കിഡാറ്റ | Q87594379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 14 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലതികാ കുമാരി എം. സി |
പി.ടി.എ. പ്രസിഡണ്ട് | രജനി മനോജ്. |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതിമോൾ |
അവസാനം തിരുത്തിയത് | |
28-02-2022 | Thomasm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1913 ൽ തോട്ടഭാഗത്തുള്ള ഒരു വലിയ കുടുംബം ദാനമായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. ആദ്യം താത്കാലിക ഓലഷെഡിലായിരുന്നു പ്രവർത്തനം. പിന്നീട് ഓടിട്ട കെട്ടിടത്തിലേക്ക് മാറി. ടി കെ റോഡരികിൽ നൂറ്റാണ്ടായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട ഒറ്റ കെട്ടിടമാണ് വിദ്യാലയത്തിനുള്ളത്. ഒന്നു മുതൽ നാലു വരെ ക്ലാസ് മുറികളും ഓഫീസും ഉണ്ട്. പാചകപ്പുര ഉണ്ട്. കവിയൂർ പഞ്ചായത്തിൻറ ഫണ്ട് ഉപയോഗിച്ച് മുറ്റം കുറച്ചു ഭാഗം ഇൻറർലോക്ക് ചെയ്യാൻ കഴിഞ്ഞു. പുതിയ ബഞ്ച്, ഡസ്ക്, അലമാര എന്നിവ ലഭിച്ചു. ടൈലുകൾ പതിച്ച മനോഹരമായ തറയാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഉണ്ട്. MLA ഫണ്ടിൽ നിന്നും ഒരു ഡസ്ക് ടോപ്പ്, കോപ്പിയർ എന്നിവ ലഭിച്ചു. BRC യിൽ നിന്ന് TV ലഭിച്ചു. കുട്ടികളുടെ പഠനത്തിന് ഇവയെല്ലാം ഉപയോഗിച്ചു വരുന്നു. കുടിവെള്ളത്തിനായി വറ്റാത്ത കിണറും പമ്പും ടാങ്കും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പ്രഥമാധ്യാപകരുടെ പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
ശ്രീമതി രമ.കെ.ആർ | 2005 | 2015 |
ശ്രീമതി പ്രസന്നകുമാരിയമ്മ | 2015 | 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.3475620, 76.7294450|zoom=12}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37508
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ