"സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻവശത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം.
സ്കൂളിന് മനോഹരമായ പൂന്തോട്ടം, ഫ്രൂട്ട്സ് ഗാർഡൻ, ജൈവവൈവിധ്യ ഉദ്യാനം play things എന്നിവയുണ്ട്.
സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, എന്നിവ പ്രത്യേക മുറികളിലായി പ്രവർത്തിക്കുന്നു. സ്കൂളിന് വിശാലമായ  അടുക്കളയും സ്റ്റോറും ഉണ്ട്. സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്. സ്കൂളിന്റെ ഐ.ടി.ലാബിൽ 8 ലാപ്ടോപ്പും 3 കമ്പ്യൂട്ടറും,3 പ്രൊജക്ടറും ഉണ്ട്. 12 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും സ്കൂളിൽ ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==