സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്.ഫിലോമിനാസ് യു.പി. എസ്.മല്ലപ്പള്ളി
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി വെസ്റ്റ് പി. ഒ.
,
മല്ലപ്പള്ളി വെസ്റ്റ് പി. ഒ. പി.ഒ.
,
689585
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഇമെയിൽst.philominasups.mlpy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37542 (സമേതം)
യുഡൈസ് കോഡ്32120700510
വിക്കിഡാറ്റQ87594948
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ306
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ത്രേസ്യാമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ഫാ റെജി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റോസി ടോം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1917ൽ ഈ സ്കൂൾ സ്ഥാപിതമായി.1968. ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ ആരാധനാ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സബ് ജില്ലയിൽ ഏറ്റവുമധികം അംഗബലം ഉള്ളതും പാഠ്യ വിഷയങ്ങളിലും, പാഠ്യേതര വിഷയങ്ങളിലും, പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഒരു വിദ്യാലയമാണ് മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യു.പി.സ്കൂൾ. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സിസ്റ്റർ ജെസിമോൾ റ്റി.ജെ, എസ് എ ബി എസ് സേവനമനുഷ്ഠിക്കുന്നു.

എൽ.പി യിൽ 4 ഡിവിഷനുകളും. യു. പി. യിൽ.6 ഡിവിഷനുകളുമുണ്ട്. ഇപ്പോൾ ഈ സ്കൂളിൽ 380 വിദ്യാർഥികൾ അധ്യയനം നടത്തുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 3 കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു.
സ്കൂളിന്റെ മുൻവശത്ത് ഓപ്പൺ എയർ ഓഡിറ്റോറിയം.
സ്കൂളിന് മനോഹരമായ പൂന്തോട്ടം, ഫ്രൂട്ട്സ് ഗാർഡൻ, ജൈവവൈവിധ്യ ഉദ്യാനം play things എന്നിവയുണ്ട്.
സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, എന്നിവ പ്രത്യേക മുറികളിലായി പ്രവർത്തിക്കുന്നു.
സ്കൂളിന് വിശാലമായ അടുക്കളയും സ്റ്റോറും ഉണ്ട്.
സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്.
സ്കൂളിന്റെ ഐ.ടി.ലാബിൽ 8 ലാപ് ടോപ്പും 3 കമ്പ്യൂട്ടറും 3 പ്രൊജക്ടറും ഉണ്ട്.
12 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും സ്കൂളിൽ ഉണ്ട്.
ശുദ്ധജല ലഭ്യതയ്ക്കായി RO Plant ഉണ്ട്.
കുട്ടികൾക്ക് കളിക്കാനായി പാർക്ക് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ എന്നു മുതൽ എന്നു വരെ
റവ.സിസ്റ്റർ ജോർജ്ജ് മരിയ എസ്. എ ബി എസ് 1979 1985
റവ.സിസ്റ്റർ ജൂലിയ എസ്. എ. ബി. എസ് 1985 1988
റവ. സിസ്റ്റർ ഹോസ്റ്റിയ എസ്. എ.ബി.എസ് 1988 1989
റവ. സിസ്റ്റർ ലിയോൺമരിയ എസ്. എ.ബി.എസ്  1989 1996
റവ. സിസ്റ്റർ അ സംഷൻ  എസ്. എ.ബി എസ് 1996 1999
റവ.സിസ്റ്റർ റോസ് കാഞ്ഞിരക്കാല എസ് എ.ബി എസ് 1999 2005
റവ. സിസ്റ്റർ ജാൻസി മരിയ  എസ് എ ബി.എസ് 2005 2007
റവ. സിസ്റ്റർ ലീന എസ് എ ബി എസ് 2008 2011
റവ. സിസ്റ്റർ ജാൻസി മരിയ  എസ് എ ബി.എസ് 2012 2015
റവ.സിസ്റ്റർ ടെസ്സി കണ്ണാംപടം  എസ്. എ.ബി. എസ് 2015 2019
റവ. സിസ്റ്റർ ജാൻസി മരിയ  എസ് എ ബി.എസ് 2019 2021
റവ. സിസ്റ്റർ ലിൻസ് മേരി SABS 2021 2023
ശ്രീമതി. ത്രേസ്യാമ്മ ജോസഫ് 2023

റവ.സിസ്റ്റർ  ജോർജ്ജ് മരിയ  എസ്. എ ബി എസ് - 1985-ലെ സംസ്ഥാന അധ്യാപക അവാർഡ് നേടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ജോർജ്ജ് കോഴി കുന്നത്ത് . പരമവീര ചക്ര ജേതാവ്

ശ്രീ വിനു എബ്രഹാം - തിരക്കഥാകൃത്ത്

ശ്രീ റെജി ശാമുവേൽ - മുൻ പഞ്ചായത്ത് പ്രസിഡന്റ്

മികവുകൾ

1986, 1994, 2001, 2005, 2012, 2019 എന്നി വർഷങ്ങളിൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ ബെസ്റ്റ് സ്കൂൾ അവാർഡിനു ഈ സ്കൂൾ അർഹമായി.

2016 ലിൽ പത്തനംതിട്ട റവന്യൂ ജില്ല മികച്ച വിദ്യാലയ ലൈബ്രറി ക്കുള്ള പുരസ്കാരം ലഭിച്ചു.

2005 മുതൽ 2019 വരെ മല്ലപ്പള്ളി സബ്ജില്ലാ ബെസ്റ്റ് പിടിഎ അവാർഡിന് സ്കൂൾ അർഹമായി.

2017 ൽ ICAR കൃഷി വിജ്ഞാന കേന്ദ്രം പത്തനംതിട്ട ഏർപ്പെടുത്തിയ മുകുളം അവാർഡിന് ഈ സ്കൂൾ അർഹമായി

2019ലെ ലൈബ്രറി കൗൺസിൽ നടത്തിയ സർഗോത്സവം 2019 ൽ പത്തനംതിട്ട ജില്ല ഓവറോൾ ഈ സ്കൂൾ കരസ്ഥമാക്കി.


2019 ൽ നടന്ന സുഗമ ഹിന്ദി പരീക്ഷ യു പി വിഭാഗം പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

2020 ൽ ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റ് ഏർപ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് റവ.സിസ്റ്റർ ജാൻസി മരിയ എസ് എ ബി എസിന് ലഭിച്ചു.

2021 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി

2021 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി

2022 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി

2022 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി

2023 മല്ലപ്പള്ളി ഉപജില്ലാ ശാസ്ത്രമേള ഓവറോൾ കിരീടം നേടി

2023 മല്ലപ്പളളി ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം നേടി

2023 സ്കൂൾ ഹാൻഡ്ബാൾ ടീം പത്തനംതിട്ടയെ പ്രതിനിധീകരിച്ചു സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു

2023 സ്കൂൾ ബാഡ്മിന്റൺ ടീം ജില്ലാതല മത്സരത്തിൽ പങ്കെടുത്തു

2023 ഐ  ടി മേള ഓവറോൾ കിരീടം കരസ്ഥമാക്കി

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി.ത്രേസ്യമ്മ ജോസഫ് ഹെഡ്മിസ്ട്രസ്.
സിസ്റ്റർ ,റെനി ജോർജ് യു പി എസ് ടി.
ശ്രീമതി , റിസി തോമസ്യു പി എസ് ടി.
ശ്രീമതി ലൈസി ജോസഫ്., യു പി എസ് ടി.
ശ്രീമതി സ്നേഹ ലൂക്കോസ്. യു പി എസ് ടി.
ശ്രീ ജെന്നി കെ വര്ഗീസ്., യു പി എസ് ടി.
ശ്രീമതി ജിജിമോൾ കെ യോ., എൽ പി എസ് ടി.
ശ്രീമതി ജോളിമ്മ ജോസഫ്., എൽ പി എസ് ടി.
ശ്രീ. ആർഷ തങ്കച്ചൻ., എൽ പി എസ് ടി.
ശ്രീ. ലിജോ ജോസഫ്., എഫ് ടി ജെ എൽ ടി ഹിന്ദി
ശ്രീമതി സൽമാ പി മാത്യു., LG സംസ്കൃതം

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്


സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി - കോട്ടയം സംസ്ഥാന പാതയിൽ മല്ലപ്പള്ളി ടൗണിൽ നിന്നും 3 കി. മീ. റോഡിന്റെ വലതു വശത്തായി വിദ്യാലയം സ്ഥിതി ചെയുന്നു.

Map