"ഗവ ടൗൺ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രശാല)
വരി 60: വരി 60:


== ചിത്രശാല ==
== ചിത്രശാല ==
<gallery>
[[ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ . ചിത്രശാല]]<gallery>
പ്രമാണം:OUR SCHOOL 20211013 120412.jpg|ഗവ ടൗൺ എൽപിഎസ് കോട്ടയം
പ്രമാണം:OUR SCHOOL 20211013 120412.jpg|ഗവ ടൗൺ എൽപിഎസ് കോട്ടയം
പ്രമാണം:Photo school ab1.jpg
പ്രമാണം:Photo school ab1.jpg

19:39, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ ടൗൺ എൽപിഎസ് കോട്ടയം
വിലാസം
കോട്ടയം

686001
വിവരങ്ങൾ
ഇമെയിൽgovttownlpskottayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആശാലത കെ
അവസാനം തിരുത്തിയത്
19-02-202233403-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .

ചരിത്രം

19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് .സൗകര്യങ്ങൾചുറ്റുമതിലോടുകൂടിയതാണ് .നാല് ക്ലാസ്സ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും . ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും സ്കൂളിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ചിത്രശാല

ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ . ചിത്രശാല

സ്കൂളിലെ അദ്ധ്യാപകർ

നമ്പർ പേര്
1 ആശാലത കെ ഹെഡ്മിസ്ട്രസ്
2 സുനിത പി ബി അധ്യാപിക
3 ബീമാ കെ ബി അധ്യാപിക
4 അനിഷ്‌മോൻ പി ഡി അധ്യാപകൻ

മാനേജ്‌മെന്റ്

കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. തുടർന്നു വായിക്കാൻ



വഴികാട്ടി

{{#multimaps:9.587028,76.519622 | width=800px | zoom=16 }}

  • കോട്ടയം നഗരത്തിൽ നിന്നും 300 മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • .എക്സ്സൈസ്  ഓഫീസിന് സമീപം . പഴയ ബോട്ടുജെട്ടി റോഡ്
"https://schoolwiki.in/index.php?title=ഗവ_ടൗൺ_എൽപിഎസ്_കോട്ടയം&oldid=1683741" എന്ന താളിൽനിന്ന് ശേഖരിച്ചത്