"ജി എം എൽ പി എസ് മംഗലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്ത് പ്രവ൪ത്തനമാരഭിച്ച മംഗലശ്ശേരി ജി എം എൽ പി സ്കൂളിന് | |||
1948 ജനുവരി 19 മലബാ൪ ഡിസ്ട്രിട് ബോ൪ഡിന്റെ അംഗീകാരം ലഭിച്ചു.കാരാട്ട് അഹമ്മദ് ഹാജിയുടെ | |||
ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത് അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം | |||
ഇന്ന് മുത്തശ്ശിയായി സ്കൂൾ കോമ്പൗണ്ടിൽ നിറ ഞ്ഞുനില്ക്കുന്നു . | |||
നടുവിലെ കളത്തിൽ മുഹമമദ് മാസ്റ്ററായിരുന്നു തുടക്കത്തിൽ പ്രധാനാദ്ധ്യാപക൯.കൂടാതെ ശങ്കര൯മാസ്റ്റ൪, | |||
മുഹമ്മദ് കുരിക്കൾ,ലക്ഷ്മി ടീച്ച൪ എന്നിവ൪ സഹാധ്യാപകരായിരുന്നു.ആദ്യ വിദ്യാ൪ത്ഥി ഏലായി അബ്ദുള്ള, | |||
ആല്യാത്തൊടി കുുഞ്ഞാലി മകൾ മറിയുമ്മആയിരുന്നു ആദ്യ വിദ്യാ൪ത്ഥിനി. 1951-52 ൽഅഞ്ചാംക്ലാസ് | |||
ആരംഭിച്ചെങ്കിലും പിൽക്കാലത്ത് നി൪ത്തലാക്കി. | |||
വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആരംഭിച്ചത് . പിന്നീട് കാരാട്ട് അഹമ്മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി | |||
യതീംഖാനയ്ക്ക് വിറ്റുു. 2009 ൽ വഖഫ് ബോർഡ് മുഖേന മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽനിന്നും | |||
മുനിസിപ്പാലിറ്റിക്കുവേണ്ടി ഇംപ്ലിമെന്റിംഗ് ഓഫീസർ വിലയ്ക്കു വാങ്ങി. പ്രസ്തുത 30 സെന്റ് ഭൂമിയിലാണ് | |||
പാലക്കുളം സ്കൂൾ കെട്ടിടം പ്രവർത്തിച്ചു വരുന്നത്. 2003 ൽ മംഗലശ്ശേരി ചുണ്ടയിൽ ഭാഗത്ത് ഒരേക്കർ സ്ഥലം | |||
മുനിസിപ്പാലിറ്റി വിലയ്ക്കു വാങ്ങുകയുണ്ടായി. പ്രസ്തുത സ്ഥലത്ത് വിവിധ ഏജൻസികളുടെ സഹായത്തോടെ | |||
ഇരുനില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2005-06 വർഷം പാലക്കുളം സ്കൂളിൽ നിന്ന് ഓരോ ഡിവിഷൻ | |||
ചുണ്ടയിൽ ഭാഗത്തേക്ക് മാറ്റുകയുണ്ടായി.ഇപ്പോൾ രണ്ടു വാർഡുകളിലായിട്ടാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. | |||
ഇന്ന് മംഗലശ്ശേരി ജി എം എൽ പി സ്കൂള് രണ്ട് പ്രദേശങ്ങളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ | |||
മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||