"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
45 സെന്ററ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[ | 45 സെന്ററ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്]] | ||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | == '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == |
14:10, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം | |
---|---|
വിലാസം | |
തൃക്കോതമംഗലം തൃക്കോതമംഗലം പി.ഒ. , 686011 , കോട്ടയം ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0481 2463970 |
ഇമെയിൽ | nssupstkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33318 (സമേതം) |
യുഡൈസ് കോഡ് | 32100100906 |
വിക്കിഡാറ്റ | Q87660446 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്. വിനോദ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | മിനി സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയശ്രീ വിനോദ് കുമാർ |
അവസാനം തിരുത്തിയത് | |
18-02-2022 | 33318nss |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം എൻ . എസ് .എസ്. കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
45 സെന്ററ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.തുടർന്ന്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | വർഷം |
1 | വി .ജെ.വേലുണ്ണിക്കുറുപ്പ് | 1949 - 1951 |
2 | ആർ.വേലായുധൻനായർ | 1951 |
3 | പി.കെ.നാരായണപ്പണിക്കർ | 1951 - 1952 |
4 | കെ.ജി. ഗോപാലപിള്ള | 1952 |
5 | രാമകൃഷ്ണ പണിക്കർ | 1972 |
6 | എം.ആർ.സരോജിനിയമ്മ | 1970 - 1972 |
7 | പി.സുകുമാരൻ നായർ | 1979 - 1980 |
8 | എം.ബി.ശാന്തമ്മ | 1980 - 1990 |
9 | ചന്ദ്രിക അമ്മ | 1990 - 1995 |
10 | ഇ.എൻ. രത്നമ്മ | 1995 - 2000 |
11 | ശാരദ അന്തർജ്ജനം | 2000 - 2003 |
12 | റ്റി. പത്മാവതിയമ്മ | 2003 - 2005 |
13 | എസ്.ശോഭനകുമാരി | 2005 - 2008 |
14 | എസ്. വിനോദ് കുമാർ | 2008 - 2011 |
15 | കല എ. എസ്. | 2011 - 2012 |
16 | എസ്. വിനോദ് കുമാർ | 2012 - തുടരുന്നു |
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക
വഴികാട്ടി
- കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ )
- നാഷണൽ ഹൈവെയിൽ നാഗമ്പടം ബസ് ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (12 കിലോമീറ്റർ)
- കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 4 കിലോമീറ്റർ )
- കോട്ടയം - ചങ്ങനാശേരി റോഡിലെ പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (3.2 കിലോമീറ്റർ )
{{#multimaps:9.534099 ,76.567048| width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33318
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ