"എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 69: വരി 69:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന്]]   
45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.[[തുടർന്ന് കാണുക|തുടർന്ന്]]   


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==

14:09, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൻ എസ് എസ് യു പി എസ് തൃക്കോതമംഗലം
വിലാസം
തൃക്കോതമംഗലം

തൃക്കോതമംഗലം പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0481 2463970
ഇമെയിൽnssupstkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്33318 (സമേതം)
യുഡൈസ് കോഡ്32100100906
വിക്കിഡാറ്റQ87660446
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. വിനോദ് കുമാർ
പി.ടി.എ. പ്രസിഡണ്ട്മിനി സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ വിനോദ് കുമാർ
അവസാനം തിരുത്തിയത്
18-02-202233318nss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ തൃക്കോതമംഗലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

84 വർഷം പിന്നിട്ട ഓർമ്മകൾ ഉറങ്ങുന്നവിദ്യാലയമാണ്എൻ.എസ്.എസ്.യൂ.പി.സ്കൂൾ തൃക്കോതമംഗലം. കോട്ടയം ജില്ലയിൽ വാകത്താനം പഞ്ചായത്തിൽ 1938 ൽ സ്ഥാപിതമായതാണ് ഈ സ്കൂൾ .നാട്ടിലെ എല്ലാ വിഭാഗങ്ങളും ചേർന്ന് നടത്തിവന്നിരുന്ന സ്കൂൾ , സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ട സാഹചര്യത്തിൽ ആദ്യം എൻ . എസ് .എസ്. കരയോഗവും തുടർന്ന് കോർപ്പറേറ്റ് മാനേജ്‍മെന്റും സ്കൂൾ ഏറ്റെടുക്കുകയായിരുന്നു . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

45 സെന്ററ്‌ ഭൂമിയിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 8 ക്ലാസ് മുറികൾ ആണ് ഉള്ളത്. ആഡിറ്റോറിയം പ്രത്യേകം ഇല്ല . സ്കൂൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുന്നു . പ്രധാന കെട്ടിടത്തോട് ചേർന്ന് ആണ് ഓഫീസും സ്റ്റാഫ് റൂമും ഉള്ളത്.തുടർന്ന്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

വിദ്യാലയത്തിലെ മുൻ സാരഥികൾ
ക്രമ നമ്പർ പ്രധാന അദ്ധ്യാപകരുടെ പേര് വർഷം
1 വി .ജെ.വേലുണ്ണിക്കുറുപ്പ് 1949 - 1951
2 ആർ.വേലായുധൻനായർ 1951
3 പി.കെ.നാരായണപ്പണിക്കർ 1951 - 1952
4 കെ.ജി. ഗോപാലപിള്ള 1952
5 രാമകൃഷ്ണ പണിക്കർ 1972
6 എം.ആർ.സരോജിനിയമ്മ 1970 - 1972
7 പി.സുകുമാരൻ നായർ 1979 - 1980
8 എം.ബി.ശാന്തമ്മ 1980 - 1990
9 ചന്ദ്രിക അമ്മ 1990 - 1995
10 ഇ.എൻ. രത്നമ്മ 1995 - 2000
11 ശാരദ അന്തർജ്ജനം 2000 - 2003
12 റ്റി. പത്മാവതിയമ്മ 2003 - 2005
13 എസ്.ശോഭനകുമാരി 2005 - 2008
14 എസ്. വിനോദ് കുമാർ 2008 - 2011
15 കല എ. എസ്. 2011 - 2012
16 എസ്. വിനോദ് കുമാർ 2012 - തുടരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

  • കോട്ടയം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ )
  • നാഷണൽ ഹൈവെയിൽ നാഗമ്പടം ബസ് ബസ്റ്റാന്റിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (12 കിലോമീറ്റർ)
  • കോട്ടയം - ചങ്ങനാശേരി റോഡിലെ ഞാലിയാകുഴി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം ( 4 കിലോമീറ്റർ )
  • കോട്ടയം - ചങ്ങനാശേരി റോഡിലെ പുതുപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ ഓട്ടോ മാർഗ്ഗം എത്താം (3.2  കിലോമീറ്റർ )

{{#multimaps:9.534099 ,76.567048| width=800px | zoom=16 }}