ഉള്ളടക്കത്തിലേക്ക് പോവുക

"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18673 (സംവാദം | സംഭാവനകൾ)
No edit summary
18673 (സംവാദം | സംഭാവനകൾ)
വിദ്യാർഥികളുടെ എണ്ണം ഹെ‍ഡ് മാസ്റ്ററുടെ പേര്
വരി 8: വരി 8:
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18673
| സ്കൂൾ കോഡ്= 18673
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=ഒന്ന്
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവർഷം= 1979
| സ്ഥാപിതവർഷം= 1979
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ &  ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 285
| ആൺകുട്ടികളുടെ എണ്ണം= 320
| പെൺകുട്ടികളുടെ എണ്ണം= 280
| പെൺകുട്ടികളുടെ എണ്ണം= 279
| വിദ്യാർത്ഥികളുടെ എണ്ണം= 565
| വിദ്യാർത്ഥികളുടെ എണ്ണം= 599
| അദ്ധ്യാപകരുടെ എണ്ണം= 24
| അദ്ധ്യാപകരുടെ എണ്ണം= 24
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ= ആസ്യ വിടി
| പ്രധാന അദ്ധ്യാപകൻ= ഹുസൈൻ എ.കെ.
| പി.ടി.ഏ. പ്രസിഡണ്ട്= ഹുസൈൻ എൻകെ        
| പി.ടി.ഏ. പ്രസിഡണ്ട്= സമീർ        
| സ്കൂൾ ചിത്രം=18673_oups_ppic.jpeg
| സ്കൂൾ ചിത്രം=18673_oups_ppic.jpeg
| }}
| }}

12:07, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
പടിഞ്ഞാറ്റുമുറി

ഒ.യു.പി. എസ് പടിഞ്ഞാറ്റുംമുറി, പടിഞ്ഞാറ്റുംമുറി പി.ഒ, കൂട്ടിലങ്ങാടി
,
676506
സ്ഥാപിതംഒന്ന് - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04933 240395
ഇമെയിൽoupschoolpadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്18673 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹുസൈൻ എ.കെ.
അവസാനം തിരുത്തിയത്
18-02-202218673


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള ഒരു പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു ഈ പ്രദേശത്ത്. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ ഒരു യത്തീംഖാന ആരംഭിച്ചത്. ഈ യത്തീംഖാനയിലെ അഗതികൾക്കും ഈ പ്രദേശത്തുകാർക്കും അഞ്ചാംതരം വിദ്യാഭ്യാസം കഴിഞ്ഞാൽ തുടർ പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി ഒരി യുപി. സ്കൂൾ ആരംഭിച്ചു.

പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.

. സ്കൗട്ട്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


വഴികാട്ടി

{{#multimaps: 11.058642,76.1056963 | width=800px | zoom=12 }}