എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ (മൂലരൂപം കാണുക)
23:17, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2022→സാമൂഹ്യശാസ്ത്ര ക്ലബ്
വരി 59: | വരി 59: | ||
==സാമൂഹ്യശാസ്ത്ര ക്ലബ് == | ==സാമൂഹ്യശാസ്ത്ര ക്ലബ് == | ||
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. | വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.സാമൂഹിക ജീവിയായ മനുഷ്യന്റെ സാമൂഹിക രാഷ്ട്രീയ പരിതഃസ്ഥിതികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനും വിവിധ കർമ്മ പരിപാടികളിലൂടെ താൻ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ആവാസ വ്യവസ്ഥിതിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും അറിവുനൽകുന്നതിനുമായി രൂപപ്പെടുത്തിയ ക്ലബ്ബ് ആണ് സോഷ്യൽ സയൻസ് ക്ലബ്ബ് .1996 മുതൽ .ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധ ദിനാചരണങ്ങൾ സ്‌കൂളിൽ നടത്തുന്നത് . .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി റാലി ,നാട്ടറിവ് പ്രചാരണം ,പുരാവസ്തു പ്രദർശനം,ചരിത്ര ക്വിസ്, ദിനാചരണങ്ങൾ , ഗാന്ധിവാരാഘോഷം ,ചരിത്രപ്രസിദ്ധ സ്ഥല സന്ദർശനം ,ചരിത്ര രചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു . . സ്കൂൾ പാർലമെന്റെ് അംഗങ്ങൾ സോഷ്യൽസയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട് .സ്‌കൂൾ ഇലക്ഷനും ,മോക്ക് പാർലമെന്റും ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത് . സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയോടു കൂടി സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. | ||