"ഗവൺമെന്റ് എൽ .പി .എസ്സ് ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കുറ്റൂർ പഞ്ചായത്ത് പരിധിയിൽ വരുന്ന പടിഞ്ഞാറ്റോതറയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ ഗവണ്മെന്റ് എൽപി സ്കൂൾ ഓതറ..1912 ൽ സ്കൂൾ സ്ഥാപിതമായതയാണ് സ്കൂൾ രേഖകളിൽ നിന്ന് മനസിലാക്കുന്നു. മദ്ധ്യാതിരുവിതാംകൂറിൽ വളരെ കുറച്ചു സ്കൂളുകൾ ഉണ്ടായിരുന്ന കാലഘട്ടത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം ഓതറ, തൈമരവുംകര, കുറ്റൂർ നന്നൂർ എന്നീ പ്രദേശങ്ങളിലെ വിദ്യാർത്ഥി കൾക്ക് പ്രാഥമിക വിദ്യാഭാസത്തിന്  ഈ സ്കൂളിനെ യാണ് തിരഞ്ഞെടുത്തിരുന്നത്.പ്രാദേശികമായി കോടത്ത് സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്  .
പടിഞ്ഞാറ്റോതറയിലെ പ്രമുഖ കുടുംബമായ കോടത്ത് കുടുംബവും കുരീചിറ്റയിൽ കുടുംബവു ചേർന്ന്  ഒരേക്കറിനടുത്ത് വരുന്ന സ്ഥലം ഈ വിദ്യാലയത്തിനായി വിട്ടുനൽകിയത്...
1912ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ  ശതാബ്‌തി ആഘോഷം രാജ്യസഭ ഉപാ ധ്യക്ഷൻ  പിജെ കുര്യൻ ഉദ് ഘാടനം  ചെയ്തു... ജോൺ പി ജോൺ ചെയർമാൻ ആയും ബിനു കല്ലെമണ്ണിൽ, ജോയി കുരിചിറ്റയിൽ എന്നിവർ നേതൃത്വം നൽകി... അതിന്റെ ഭാഗമായി ശതാബ്ദി സ്മാരകമായി സ്കൂൾ കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവൺമെന്റ്_എൽ_.പി_.എസ്സ്_ഓതറ" എന്ന താളിൽനിന്ന് ശേഖരിച്ചത്