"എ.എൽ.പി.എസ് മുറിയക്കണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21855 (സംവാദം | സംഭാവനകൾ)
21855 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:
* 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു.  
* 4 ക്ലാസ് മുറികൾ പ്രീ - കെ.ഇ.ആർ കെട്ടിടത്തിലും 5 ക്ലാസ് മുറികൾ കെ.ഇ.ആർ അനുസരിച്ച് RC ബിൽഡിങ്ങിലും പ്രവർത്തിക്കുന്നു.  
* എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്.
* എല്ലാ ക്ലാസ് മുറികളിലും വൈദ്യുതിയും ആവശ്യമായ ഫർണിച്ചറുകളും ഫാനുകളും ഒരുക്കിയിട്ടുണ്ട്.
* 2ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വി കൾ പ്രവർത്തന സജ്ജമാണ്.
* സ്കൂളിന് സ്വന്തമായി ലൈബ്രറിയും സൗണ്ട് സിസ്റ്റവും നിലവിലുണ്ട്.
* ഔഷധോദ്യാനവും ഒരു ഓപ്പൺ ക്ലാസ് മുറിയും ഇവിടെയുണ്ട്.
* കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
* കുട്ടികളുടെ പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേജ്.
* ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന് 2വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.
* പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി 2 റാമ്പ് ആന്റ് റെയിൽ സജ്ജമാക്കിയിട്ടുണ്ട്.
*  
*  

"https://schoolwiki.in/എ.എൽ.പി.എസ്_മുറിയക്കണ്ണി" എന്ന താളിൽനിന്ന് ശേഖരിച്ചത്