"ജി എൽ പി എസ് വടക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

825 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഫെബ്രുവരി 2022
ഭൗതികസാഹചര്യം കൂട്ടിചേർത്തു
(→‎നേട്ടങ്ങൾ: കൂട്ടിചേർത്തു)
(ഭൗതികസാഹചര്യം കൂട്ടിചേർത്തു)
വരി 64: വരി 64:
നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന് വാർഡുകൾ ഉൾാക്കൊളളുന്ന വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.വടക്കോട്ട് നടയുളളഅതിപുരാതനമായ ശിവക്ഷേത്രമുളളതിനാൽ വടക്കനാട് എന്ന പേരുണ്ടായി.ഗ്രാമവാസികളിൽ ഭൂരിഭാഗവും ഗോത്രവർഗക്കാരായ കാട്ടുനായ്ക,പണിയ,കുറുമ,ഊരാളി വിഭാഗത്തിൽപ്പെട്ടവരും ,വയനാടൻ ചെട്ടി സമുദായക്കാരുമാണ്.കൂടാതെ മറ്റു പിന്നോക്ക വിഭാഗക്കാരും,,കുടിയേറ്റക്കാരുമാണ്.1966 =ൽ ബത്തേരിഗ്രാമപഞ്ചായത്ത് മാനേജമെന്റിൽ സ്ഥാപിതമാവുകയും പഞ്ചായത്ത് വിഭജനത്തോടെ

നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് മാനേജമെന്റിന്റെ കീഴിലാവുകയും ചെയ്തു. ,2010 മുതൽ സർക്കാർ വിദ്യാലയമായും പ്രവർത്തിച്ചു വരുന്നു.കുടുതൽഅറിയാം
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==
വൈദ്യൂതീകരിച്ച കെട്ടിടങ്ങൾ 4,ഊട്ടുപുര,സ്റ്റേജ് പാചകപ്പുര എന്നിവയുണ്ട്.ടോയ് ലെറ്റ്,യൂറിനൽസ് 9.   കംപ്യൂട്ടർ 4 ,ലാപ് ടോപ്പ് 1, ഫോട്ടോസ്റ്റാറ്റ്മെഷ്യൻ1.കിണർ 
അധ്യയനം നടത്തുന്നതിനായി രണ്ട്കെട്ടിടങ്ങളും,പൊതുപരിപാടികൾക്കായി ഒരു ഹാളും നമ്മുടെ സ്കൂളിനുണ്ട്. ലൈബ്രറിപുസ്തകങ്ങൾ സൂക്ഷിക്കാനും പുസ്തകങ്ങൾ വായിക്കുന്നതിന്നതിനുമായി ഒരു വായനാകേന്ദ്രവും നിലവിലുണ്ട്. അടുക്കളയും, ഊട്ടുപുരയും, ഒരു സ് റേറജും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും.പ്രത്യേകം ടോയ് ലററ് സൗകര്യം ഉണ്ട്. മൂന്ന് ലാപ് ടോപ്പ്, രണ്ട് പ്രൊജക്ടറുകൾ എന്നിവ  ഉൾപ്പെട്ട ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐടി പഠനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കന്നു.
 
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1673324" എന്ന താളിൽനിന്ന് ശേഖരിച്ചത്