"ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Darussalam (സംവാദം | സംഭാവനകൾ) (info) |
(ചെ.) (Bot Update Map Code!) |
||
വരി 98: | വരി 98: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat= 10.119234|lon=76.403105 | width=900px |zoom=18|width=full|height=400|marker=yes}} |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ | |
---|---|
വിലാസം | |
ചാലക്കൽ മാറമ്പള്ളി പി.ഒ. , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഫോൺ | 0484 2677140 |
ഇമെയിൽ | maildarussalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25220 (സമേതം) |
യുഡൈസ് കോഡ് | 32080100811 |
വിക്കിഡാറ്റ | Q99509627 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കീഴ്‌മാട് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 332 |
പെൺകുട്ടികൾ | 275 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഫാഹിം കെ. എ |
പി.ടി.എ. പ്രസിഡണ്ട് | ഷാജില യൂസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എറണാകുളം ജില്ലയിലെ ആലുവ സബ് ജില്ലയിൽ എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ദാറുസ്സലാം എൽ.പി സ്‌കൂൾ ചാലക്കൽ. മൂല്യാധിഷ്ഠിത ഗുണാത്മക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആലുവ, പെരുമ്പാവൂർ, വല്ലം, ശ്രീമൂലനഗരം, കളമശ്ശേരി, ദേശം, തോട്ടുമുഖം, കുട്ടമശ്ശേരി, മാറമ്പള്ളി, മുടിക്കൽ, ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര തായിക്കാട്ടുകാര മുതലായ സ്ഥലങ്ങളിൽ നിന്നും വരുന്ന അറുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. സദാ സമയവും സേവന സന്നദ്ധരായ ഇരുപത്തിയഞ്ചോളം അധ്യാപക - അധ്യാപികമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾക്ക് വളരെ ആസൂത്രിതമായ രീതിയിൽ പഠന പ്രവർത്തനങ്ങൾ നൽകി സമൂഹത്തിൽ ഉന്നത സ്ഥാനത്തെത്തിക്കാനുള്ള അടിസ്ഥാന പരിശീലനങ്ങൾ നൽകിവരുന്നു. എല്ലാ കാര്യങ്ങൾക്കും പരിപൂർണ പിന്തുണയുമായി സ്‌കൂൾ മാനേജ്‌മെന്റും പി.ടി.എ യും ഹെഡ് മാസ്റ്ററും രക്ഷിതാക്കളും കൂടെയുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എ.ഷറഫുദ്ധീൻ
- മുഹമ്മദ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും പെരുമ്പാവൂർ KSRTC റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- ആലുവ ബസ്റ്റാന്റിൽ നിന്നും പെരുമ്പാവൂർ KSRTC റൂട്ടിൽ ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറ് കിലോമീറ്റർ)
- പെരുമ്പാവൂർ ബസ്റ്റാന്റിൽ നിന്നും ആലുവ KSRTC റൂട്ടിൽ ബസ് / ഓട്ടോ മാർഗ്ഗം എത്താം. (എട്ട് കിലോമീറ്റർ) Read More...
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25220
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ