ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hemasvd (സംവാദം | സംഭാവനകൾ)
Hemasvd (സംവാദം | സംഭാവനകൾ)
വരി 89: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''1.ശ്രീമതി മാലതി ടീച്ചർ'''
'''2.ശ്രീമതി കല്യാണിക്കുട്ടി ടീച്ചർ'''
'''3.ശ്രീമതി പങ്കജാക്ഷിടീച്ചർ'''
'''4.ശ്രീമതി രാധ ടീച്ചർ'''
'''5.ശ്രീമതി ഭൈമിടീച്ചർ'''
'''6.ശ്രീമതി ശശികലടീച്ചർ'''
'''7.ശ്രീ സിദ്ധാർത്ഥപണിക്കർ.വി'''
'''8.ശ്രീമതി സരോജിനി ഭായ്'''   
'''9.ശ്രീമതി ഗൗരിക്കുട്ടിയമ്മ.എൽ'''
'''10.ശ്രീമതി ശിവകല.പി.എസ്'''
'''11.ശ്രീ ശ്രീധരക്കമ്മത്ത്.കെ.ജി.( മ്യൂസിക് )'''
'''12.ശ്രീമതി സുഹറ.വി.എം. (അറബി )'''
'''13.ശ്രീമതി നിർമ്മല.കെ'''
'''14.ശ്രീമതി പത്മലത.ജി'''
'''15.ശ്രീമതി സുജാത.എസ്.നായർ'''
'''16.ശ്രീമതി അജിതാദേവി.വി'''
#
#



20:50, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽsvdlpspalluruthy57@gmail.com
കോഡുകൾ
സ്കൂൾ കോഡ്26321 (സമേതം)
യുഡൈസ് കോഡ്32080800615
വിക്കിഡാറ്റQ99509859
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹേ മലത. കെ
പി.ടി.എ. പ്രസിഡണ്ട്നീതു. എം.എസ്.
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സൂരജ്
അവസാനം തിരുത്തിയത്
16-02-2022Hemasvd


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ പള്ളുരുത്തി  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1950 ലാണ് ഈ സ്കൂളിന്റെ ആരംഭം കുറിച്ചത്. ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു തുടക്കം. 1957 ൽ

ശ്രീ.ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇതൊരു ലോവർ പ്രൈമറി സ്കൂൾ (LP) എന്ന

നിലയിലേക്ക് ഉയർത്തപ്പെടുകയുണ്ടായി. ശ്രീ വെങ്കിടാചലപതി ദേവസ്വം മാനേജ്മെന്റിന്റെ കീഴിൽ ആണ്

ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ഇത് ഒരു അപ്പർ പ്രൈമറി സ്കൂൾ (UP) ആയി അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടിയുള്ളതീവ്ര ശ്രമങ്ങൾ മാനേജ്മെന്റ് നടത്തിയെങ്കിലും സഫലീകരിക്കപ്പെട്ടില്ല.

കൊച്ചിനഗരസഭയിലെ പശ്ചിമകൊച്ചിയിൽ പള്ളുരുത്തി ദേശത്ത് 19-ആം ഡിവിഷനിൽ ( പുതിയത് 21) സ്തിതിചെയ്യുന്ന ഈ സ്കൂൾ 2021-22 അദ്ധ്യയനവർഷത്തിൽ പുതിയതായി നിർമ്മിച്ച ഇരുനിലകെട്ടിടത്തിലാണ് പ്രവർത്തനസജ്ജമായിട്ടുള്ളത്. അറബി (അഡീഷണൽ ലാംഗ്വേജ്)പഠിപ്പിക്കുന്നതിന് പ്രത്യേക അദ്ധ്യാപികയുണ്ട്. ആധുനികസൗകര്യങ്ങളോടുകൂടിയ IT ക്ലാസ് റൂമും ശൗചാലയവും കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ ഒരു മൈതാനവും സ്കൂളിന് സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.ശ്രീമതി മാലതി ടീച്ചർ

2.ശ്രീമതി കല്യാണിക്കുട്ടി ടീച്ചർ

3.ശ്രീമതി പങ്കജാക്ഷിടീച്ചർ

4.ശ്രീമതി രാധ ടീച്ചർ

5.ശ്രീമതി ഭൈമിടീച്ചർ

6.ശ്രീമതി ശശികലടീച്ചർ

7.ശ്രീ സിദ്ധാർത്ഥപണിക്കർ.വി

8.ശ്രീമതി സരോജിനി ഭായ്

9.ശ്രീമതി ഗൗരിക്കുട്ടിയമ്മ.എൽ

10.ശ്രീമതി ശിവകല.പി.എസ്

11.ശ്രീ ശ്രീധരക്കമ്മത്ത്.കെ.ജി.( മ്യൂസിക് )

12.ശ്രീമതി സുഹറ.വി.എം. (അറബി )

13.ശ്രീമതി നിർമ്മല.കെ

14.ശ്രീമതി പത്മലത.ജി

15.ശ്രീമതി സുജാത.എസ്.നായർ

16.ശ്രീമതി അജിതാദേവി.വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.92394,76.27071 |zoom=18}}