എസ് വി ഡി എൽ പി എസ് ,പള്ളുരുത്തി/എന്റെ ഗ്രാമം
പള്ളുരുത്തി
പള്ളുരുത്തി മരുന്നുകട എന്ന പ്രദേശത്തിൻറ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഈ വിദ്ധ്യാലയം .
ഭൂമിശാസ്ത്രം
തീര പ്രദേശത്തോട് അടുത്ത് കിടക്കുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
പൊലീസ് സ്റ്റേഷൻ
ഹോസ്പിറ്റൽ
വില്ലേജ് ഓഫീസ്
ശ്രദ്ധേയനായ വ്യക്തി
പ്രശസ്ത സംഗീത സംവിധായകൻ എം. കെ അർജുനൻ മാസ്റ്ററുടേ വീട് പള്ളുരുത്തിയിലാണ്.
ആരാധനാലയം
ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച അമ്പലമായ ശ്രീ ഭവാനീശ്വര മഹാക്ഷേത്രം സ്ഥിതിചെയുന്നത് പള്ളുരുത്തിയിലാണ്.