"ബഥനി ക്രിസ്റ്റ്യൻ ഇ.എം.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ജോൺ
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=school-photo.png‎
|സ്കൂൾ ചിത്രം=32442 SCHOOL.jpg
|size=350px
|size=350px
|caption=
|caption=

23:23, 14 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപ ജില്ലയിൽ  മുണ്ടന്താനം എന്ന സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു  .

ബഥനി ക്രിസ്റ്റ്യൻ ഇ.എം.എസ്. കങ്ങഴ
വിലാസം
മുണ്ടത്താനം

മുണ്ടത്താനം പി ഒ പി.ഒ.
,
686541
,
കോട്ടയം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0481 2496052
ഇമെയിൽbethanycemschool@gmsil.com
കോഡുകൾ
സ്കൂൾ കോഡ്32442 (സമേതം)
യുഡൈസ് കോഡ്32100500213
വിക്കിഡാറ്റQ87659862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനി ജൂലിയററ്
പി.ടി.എ. പ്രസിഡണ്ട്ജേക്കബ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
14-02-2022Smssebin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

1974 ൽ ഐ ജി ബി സി ആൻഡ് എ എം ന്റെ കീഴിൽ റവ. റ്റി. എസ് സൈമൺ പത്നി അന്നമ്മ സൈമൺ എന്നിവരുടെ കീഴിൽ മലയാളം നഴ്സറി സ്കൂൾ സ്ഥാപിതമായി .1982 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു . 1994ൽ ഒന്നാം ക്ലാസിനു അംഗീകാരം ലഭിച്ചു .തുടർന്നുള്ള വർഷങ്ങളിൽ L P സ്കൂളിന്‌അംഗീകാരം ലഭിച്ചു .2003 ൽ U P യ്ക്ക് അംഗീകാരം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

7 ക്ലാസ്സ്മുറികൾ

ലൈബ്രറി

ആഡിറ്റോറിയം

കമ്പ്യൂട്ടർ ലാബ്

സയൻസ് ലാബ്

കിണർ

ബാത്ത് റൂമുകൾ

വിശ്രമ മുറി

കളി സ്ഥലം

മുൻ സാരഥികൾ

എൻ സി  മത്തായി

പൊന്നമ്മ ജോൺ കെ

എ ജെ രാജു

വഴികാട്ടി

{{#multimaps: 9.499295,76.704821| width=700px | zoom=16}}