"ആർ വി എം യു പി എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rvmupsramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- സ്കൂൾ ലൈബ്രറിയിൽ 2500റോളം  പുസ്തകങ്ങൾ ഉണ്ട്. ലൈബ്രറിക്ക് പ്രത്യക റൂം ഇല്ല. പുസ്തകങ്ങൾ ഓഫീസ് റൂമിൽ ക്രമീകരിച്ചിരിക്കുന്നു.
---- കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും , പഠനാനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2500 ൽ പരം  പുസ്തകങ്ങൾ ഉള്ള ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. പ്രധാന കെട്ടിടത്തിലെ ഓഫീസിൽ തന്നെ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.        
 
R.V.M പബ്ലിക്ക് ലൈബ്രറിയുമായി ചേർന്ന് പ്രശസ്ത സാഹിത്യകാരന്മാരെ ഉൾപ്പെടുത്തി       വായനാവാരം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.     
 
സ്കൂളിൽ ക്രമീകരിച്ചിരിക്കുന്ന വായനാമുറി കുട്ടികൾ ഇടവേളകളിൽ പ്രയോജനപ്പെടുത്തുന്നു. ദിനപത്രം ബാലമാസികകൾ എന്നിവ വായനാമുറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്കൂളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്  കുട്ടികൾ തയ്യാറാക്കി സൂക്ഷിക്കുന്നു.  മഹാകവിയുടെ സ്മാരകമായ ഈ വിദ്യാലയം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊന്നൽ നല്കുന്നു.
 


===വായനാ മുറി===
===വായനാ മുറി===
"https://schoolwiki.in/ആർ_വി_എം_യു_പി_എസ്_രാമപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്