"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 78: വരി 78:
{| class="wikitable"
{| class="wikitable"
|+
|+
|[[പ്രമാണം:30509-spm.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു|ഷിജിന മോൾ പി എം]]
|[[പ്രമാണം:30509-spm.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു|ഷിജിനമോൾ പി എം]]
|
|
|[[പ്രമാണം:30509-sp.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു|സുനിത പ്രഭാകരൻ]]
|[[പ്രമാണം:30509-sp.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു|സുനിത പ്രഭാകരൻ]]

22:57, 11 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്
വിലാസം
തേർഡ്ക്യാമ്പ്

ബാലഗ്രാം പി.ഒ.
,
ഇടുക്കി ജില്ല 685552
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1958
വിവരങ്ങൾ
ഫോൺ04868 221818
ഇമെയിൽglps3dcamp@gmail.com
കോഡുകൾ
സ്കൂൾ കോഡ്30509 (സമേതം)
യുഡൈസ് കോഡ്32090500604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്നെടുങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപാമ്പാടുംപാറ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.എൻ ശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്ആർ പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജുഷ ലിനു
അവസാനം തിരുത്തിയത്
11-02-202230509SW


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽ കല്ലാർ പുഴയുടെ തീരത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും വില്ലേജ് ഓഫീസിന്റെയും മധ്യത്തിലായി   സ്ഥിതി ചെയ്യുന്നു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ നെടുങ്കണ്ടം ഉപജില്ലയിലെ നെടുങ്കണ്ടം ബി ആർ സി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇപ്പോൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ 182 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 91 കുട്ടികളും ഉൾപ്പെടെ 273 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 9 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിൽ 2 അധ്യാപകരും 2 ആയമാരും ഒരു P.T.C.M ഒരു പാചകത്തൊഴിലാളിയും ഉൾപ്പെടെ 14 ജീവനക്കാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.

ചരിത്രം

1957 ൽ ശ്രീ ജോസഫ് മുണ്ടശ്ശേരി കേരള വിദ്യാഭ്യാസ മന്ത്രി ആയിരുന്നപ്പോൾ വിദ്യാലയങ്ങൾ അനുവദിച്ചു തുടങ്ങി. കുടിയേറ്റ കർഷകരുടെ നേതൃത്വത്തിൽ കർഷക സംഘം മാനേജ്മെന്റിന് കീഴിൽ 1958 ൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. പുല്ലും മുളയും കൊണ്ടുണ്ടാക്കി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1988 ൽ സർക്കാർ ഏറ്റെടുത്തു. 1992  ൽ കേന്ദ്ര സർക്കാരിന്റെ O.B.B സ്കീമിൽ 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 1995 ൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ E.A.S പദ്ധതിയിൽപ്പെടുത്തി 3 മുറി കെട്ടിടവും നിർമ്മിച്ചു.

              1997 മുതൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾ കുറേയെങ്കിലും നേടാൻ കഴിഞ്ഞു. D.P.E.P, S.S.A, തുടങ്ങിയ ഏജൻസികളുംMGP(ഭരണ നവീകരണ പദ്ധതി ) ഭൗതിക വികസനത്തിൽ ഈ വിദ്യാലയത്തെ മുമ്പോട്ടാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.

സാരഥി


ജീവനക്കാർ

ഷിജിനമോൾ പി എം
സുനിത പ്രഭാകരൻ

ഭൗതികസൗകര്യങ്ങൾ

ചിൽഡ്രൻസ് പാർക്ക്

🔰1.95 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ക്യാമ്പസ്

🔰 വൈദ്യുതീകരിച്ചതും അടച്ചുറപ്പുള്ളതുമായ  12 ക്ലാസ് മുറികൾ 🔰 ഓഡിറ്റോറിയം

🔰ഓപ്പൺസ്റ്റേജ് 

🔰 കുട്ടികളുടെ കമ്പ്യൂട്ടർ പഠനത്തിനായി ഓഡിയോ വിഷ്വൽ ലാബ്

🔰 വിശാലമായ കളിസ്ഥലം , മൾട്ടി പ്ലേ ഉപകരണങ്ങളോട് കൂടിയ കുട്ടികളുടെ പാർക്ക്

🔰 മേജർ ഗെയിമുകൾ പരിചയപ്പെടുന്നതിനനുയോജ്യമായ ഗെയിം ഹബ്ബ്

🔰 രണ്ട് കിണറുകളും ഒരു കുഴൽ കിണറും ഉൾപ്പെടെ സമൃദ്ധമായ ജല ലഭ്യത

🔰 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ, ബാലികാ സൗഹൃദ ടോയ്‌ലറ്റ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
01 എംജി ചെല്ലമ്മ - 1962
02 കെകെ രാമകൃഷ്ണ ഗണകൻ 1962-1967
03 കെ നാരായണൻ നായർ 1967-1990
04 എം കെ അഹമ്മദ് 1990-1993
05 എൻ കെ തങ്കപ്പൻ 1993-1995
06 സികെ സുഭദ്ര 1995-1997
07 എം ജെ മത്തായി 1997-1998
08 പികെ തങ്കപ്പൻ 1998-1999
09 ഹുസ്നുൽ ജമാൽ 1999-2004
10 പി ടി ഐബി 2004-2015
11 സുമയ്യ ബീവി 2015-2016
12 മീന എൻ എ 2016-2018
13 ഇ ഐ ശ്രീധരൻ 2018-2019
14 എ എൻ ശ്രീദേവി 2019-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ജൈവവൈവിധ്യം

വഴികാട്ടി.

കട്ടപ്പന →പുളിയൻമല→ബാലഗ്രാം→തേർഡ്ക്യാമ്പ്

കുമളി→ കമ്പംമെട്ട്→കൂട്ടാർ→തേർഡ്ക്യാമ്പ്{{#multimaps:9.794075137929951, 77.1984178010499|zoom=18 }}