"ജി യു പി എസ് കമ്പളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 148: | വരി 148: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീ അഷ്‌റഫ് കൊട്ടേക്കാരൻ ഐ.ആർ.പി.എഫ്.എസ് - ഡി.ഐ.ജി ആൻഡ് ചീഫ് സെക്യൂരിറ്റി കമ്മിഷണർ - റെയിൽ വേ- മുംബൈ | |||
* ശ്രീ അഷ്‌റഫ് പഞ്ചാര - സിനിമ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ് , ചെറുകഥ രചയിതാവ് , ഗാന രചയിതാവ് | |||
* ശ്രീ ഇസ്മായിൽ - മുൻ ജില്ലാ പഞ്ചായത്ത് അംഗം, നിരൂപകൻ, എഴുത്തുകാരൻ, കോളമിസ്റ്റ് | |||
* ശ്രീ ഷെജീർ പി എം - എസ് ബി ഐ ടീം ഫുട്ബോളർ | |||
== ചിത്രശാല == | == ചിത്രശാല == |
13:46, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് കമ്പളക്കാട് | |
---|---|
വിലാസം | |
കമ്പളക്കാട് കമ്പളക്കാട് , കമ്പളക്കാട് പി.ഒ. , 673124 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04936 285180 |
ഇമെയിൽ | gupskambalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15245 (സമേതം) |
യുഡൈസ് കോഡ് | 32030300202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കണിയാമ്പറ്റ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 258 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ഷമീർ കോരൻകുന്നേൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ നിഷാബ് |
അവസാനം തിരുത്തിയത് | |
16-02-2022 | RASMIYA |
വയനാട്[1] ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ കമ്പളക്കാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
ചരിത്രം
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1925 ജൂൺ 1 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി . കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്. കൂടുതൽ അറിയാൻ
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- മാതൃഭൂമി സീഡ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
പി.ടി.എ
കമ്പളക്കാട് ഗവ: യു പി സ്‌കൂളിന്റെ പി.ടി.എ. കൂടുതൽ അറിയാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | വി ഗോപാലകൃഷ്ണ കുറുപ്പ് | 1986-1995 |
2 | പത്മാവതി അമ്മ | 1995-1996 |
3 | ആന്റണി പി ജെ | 1996-1997 |
4 | തങ്കമണി എൻ കെ | 1997-2000 |
5 | ദേവകി പി | 2000-2003 |
6 | പി അമ്മദ് | 2003-2004 |
7 | ഷംസുദ്ധീൻ പി വി | 2004-2007 |
8 | സെബാസ്റ്റ്യൻ എം | 2007-2014 |
9 | ഓമന സി | 2014-2015 |
10 | ത്രേസിയാമ്മ മാത്യു | 2015-2016 |
11 | മുഹമ്മദ് എം | 2016-2018 |
12 | ഷേർലി തോമസ് | 2018- ---- |
നേട്ടങ്ങൾ
- 2021-22 അധ്യയന വർഷത്തിൽ പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
- 2020-ലെ മികച്ച മാതൃഭൂമി സീഡ് ക്ലബ്ബിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചു
- 2018-19 വർഷത്തിൽ യു.എസ്.എസ് നേട്ടം കൈവരിച്ചു
- 2018-19 വർഷത്തിൽ ന്യൂ മാത്‍സ് നേട്ടം കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ അഷ്‌റഫ് കൊട്ടേക്കാരൻ ഐ.ആർ.പി.എഫ്.എസ് - ഡി.ഐ.ജി ആൻഡ് ചീഫ് സെക്യൂരിറ്റി കമ്മിഷണർ - റെയിൽ വേ- മുംബൈ
- ശ്രീ അഷ്‌റഫ് പഞ്ചാര - സിനിമ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ് , ചെറുകഥ രചയിതാവ് , ഗാന രചയിതാവ്
- ശ്രീ ഇസ്മായിൽ - മുൻ ജില്ലാ പഞ്ചായത്ത് അംഗം, നിരൂപകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്
- ശ്രീ ഷെജീർ പി എം - എസ് ബി ഐ ടീം ഫുട്ബോളർ
ചിത്രശാല
-
സ്കൂൾ ഫോട്ടോ
-
സ്കൂൾ ലോഗോ
വഴികാട്ടി
- കമ്പളക്കാട് ബസ് സ്റ്റാന്റിൽനിന്നും 150 മി അകലം.
- കൽപ്പറ്റയിൽ നിന്നും 7.3 കി.മീ അകലം
{{#multimaps:11.6795,76.0707|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15245
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ