ജി യു പി എസ് കമ്പളക്കാട്/പി.ടി.എ/കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ നന്നായി ഇടപെടലുകൾ നടത്തുന്ന ഒരു പി.ടി.എ കമ്പളക്കാട് ഗവ: യു പി സ്കൂളിനുണ്ട്.