ജി യു പി എസ് കമ്പളക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2021-22 അധ്യയന വർഷത്തിൽ പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • 2020-ലെ മികച്ച മാതൃഭൂമി സീഡ് ക്ലബ്ബിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചു
  • 2018-19 വർഷത്തിൽ യു.എസ്.എസ് നേട്ടം കൈവരിച്ചു
  • 2018-19 വർഷത്തിൽ ന്യൂ മാത്‍സ് നേട്ടം കരസ്ഥമാക്കി