ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33444-hm (സംവാദം | സംഭാവനകൾ)
No edit summary
Gupsnkottayam (സംവാദം | സംഭാവനകൾ)
No edit summary
വരി 37: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=15
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8

11:03, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി
വിലാസം
പാറമ്പുഴ

പാറമ്പുഴ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgupsnattassery123@gmail.com
കോഡുകൾ
സ്കൂൾ കോഡ്33444 (സമേതം)
യുഡൈസ് കോഡ്32100600608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ബി.നായർ
പി.ടി.എ. പ്രസിഡണ്ട്നിത്യ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്വിജയ
അവസാനം തിരുത്തിയത്
05-03-2024Gupsnkottayam


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്  

ചരിത്രം

സംസ്ഥാനത്തു പ്രാഥമിക വിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന്നു മുൻപു 1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശഃശരീരനായ ശ്രീമാൻ തേക്കിങ്കൽ കൊച്ചുപാപ്പിമാപ്പിളയാണ് മീനന്തറയോട് ചേർന്ന് പ്രകൃതിമനോഹരമായ 43 സെന്റ് ഭൂമി സ്കൂളിന്നായി നൽകിയത്. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വന്തമായി കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ്, സ്മാർട്ട്‌ ക്ലാസ്സ്‌ റൂം എന്നിവ ഉണ്ട്.

സ്കൂൾ-ചുമതലകൾ

പ്രധാനാധ്യാപിക - ശ്രീമതി ബിന്ദു ബി നായർ

SRG കൺവീനർ - ശ്രീമതി ഏലിയാമ്മ. സി മോസസ്

സ്റ്റാഫ് സെക്രട്ടറി - ശ്രീമതി ഷീജ. പി. ജോൺ

ലൈബ്രറി ഇൻചാർജ് - ശ്രീമതി ധന്യ എം. വി

PTA പ്രസിഡന്റ് - ശ്രീമതി നിത്യകുമാർ

ഓഫീസ് അറ്റൻഡന്റ് - ശ്രീമതി സജിത

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി- ഇറഞ്ഞാൽ- തിരുവഞ്ചൂർ റൂട്ടിൽ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ കൊശമറ്റം ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ റോഡിലൂടെ ഏകദേശം 100 മീറ്റർ ദൂരത്തിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.61478, 76.554614 | width=800px | zoom=16 }}