"സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
  <br /><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
  <br /><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി
 
ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ


== ചരിത്രം ==
== ചരിത്രം ==
വരി 70: വരി 72:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


മികച്ച നിലവാരം പുലർത്തുന്ന  നാല് ക്ലാസുകളും സ്മാർട്ട്  ക്ലാസ് മുറിയും ഉണ്ട്.
മികച്ച നിലവാരം പുലർത്തുന്ന  നാല് ക്ലാസുകളും സ്മാർട്ട്  ക്ലാസ് മുറിയും ഉണ്ട്. എല്ലാ സൗകര്യവുമുളള നഴ്സ
 
എല്ലാ സൗകര്യവുമുളള നഴ്സ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ
അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി [[സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ/General Knowledge|General Knowledge]] ന്റെ ഒരു ക്ലാസ്സ് ഉച്ചക്കുള്ള ഇടവേളകളിൽ നടത്തുന്നു.ഇംഗ്ലീഷിൽ പ്രത്യേക ക്ലാസുകൾ നടത്തുന്നു. കുട്ടികളിൽ പ്രസംഗ പാടവം വളർത്തുവാൻ പ്രത്യേക പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.
 
സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം
 
വർദ്ധിപ്പിക്കുന്നതിനായി [[സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ/General Knowledge|General Knowledge]] ന്റെ ഒരു ക്ലാസ്സ് ഉച്ചക്കുള്ള ഇടവേളകളിൽ
 
നടത്തുന്നു.ഇംഗ്ലീഷിൽ പ്രത്യേക ക്ലാസുകൾ നടത്തുന്നു. കുട്ടികളിൽ പ്രസംഗ പാടവം
 
വളർത്തുവാൻ പ്രത്യേക പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

11:13, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ആദായീസ് ഗവ എൽ പി എസ് നാലുന്നാക്കൽ
വിലാസം
നാലുന്നാക്കൽ

നാലുന്നാക്കൽ പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽstadayisglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33362 (സമേതം)
യുഡൈസ് കോഡ്32100100903
വിക്കിഡാറ്റQ87660601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ33
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഉഷാരാജു
പ്രധാന അദ്ധ്യാപികഉഷാരാജു
പി.ടി.എ. പ്രസിഡണ്ട്ബാബു ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ജൂബി
അവസാനം തിരുത്തിയത്
10-02-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി

ഉപജില്ലയിലെ നാലുന്നാക്കൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് അഡെയ്സ് ഗവ എൽ പി എസ് നാലുന്നാക്കൽ

ചരിത്രം

•1929 ൽ സ്ഥാപിതമായ ഈ സ് കൂ ൾ തുടക്കത്തിൽ സെന്റ് ആദായിസ് പള്ളിവകയായിരുന്നു. സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ ബുദ്ധിമുട്ടായപ്പോൾ സർക്കാരിന് വിട്ടുകൊടുക്കുകയുണ്ടായി.സ്വദേശത്തും, വിദേശത്തും വിവിധ മേഖലകളിൽ സേവനം അനുഷ് ഠിക്കുന്ന ധാരാളം വ്യക്തികൾവിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. നാലുന്നാക്കൽ പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്സ്ഥിതി ചെയ്യുന്ന സെന്റ് ആദായിസ് ഗവ. എൽ. പി.സ് കൂ ൾ സാധാരണക്കാരായ രക്ഷിതാക്കളുടെ ഒരാശ്രയമാണ്. വളരെ സജീവമായി പ്രവർത്തിക്കുന്ന ഒരു പി. ടി. എ ഇവിടെപ്രവർത്തിച്ചിരുന്നു. രക്ഷിതാക്കളും അധ്യാപകരും എച്ച് എം നോട് ഒപ്പം ചേർന്ന്പ്രവർത്തിക്കുന്നതിന്റെ ഫലമായി നല്ല രീതിയിൽ സ് കൂ ൾ നിലനിർത്തികൊണ്ട് പോകുവാൻസാധിക്കുന്നു.•തുടർന്നു വായിിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച നിലവാരം പുലർത്തുന്ന നാല് ക്ലാസുകളും സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. എല്ലാ സൗകര്യവുമുളള നഴ്സ

പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം ഒരു ഡാൻസ് ക്ലാസ് പി. ടി. എ യുടെ സഹകരണത്തോടുകൂടി ഇവിടെ നടത്തപ്പെടുന്നു. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി General Knowledge ന്റെ ഒരു ക്ലാസ്സ് ഉച്ചക്കുള്ള ഇടവേളകളിൽ നടത്തുന്നു.ഇംഗ്ലീഷിൽ പ്രത്യേക ക്ലാസുകൾ നടത്തുന്നു. കുട്ടികളിൽ പ്രസംഗ പാടവം വളർത്തുവാൻ പ്രത്യേക പ്രത്യേക പരിശീലനം നടത്തുന്നുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
sl no name of the club teacher in charge total students
1 Health club
2 science club
3 maths club

വഴികാട്ടി

 {{#multimaps:9.489113,76.571061| width=500px | zoom=16 }}