"പി.എം.എൻ.എം.യു.പി.എസ്. ഈസ്റ്റ് കല്ലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 104: വരി 104:
*
*
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}

23:49, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എം.എൻ.എം.യു.പി.എസ്. ഈസ്റ്റ് കല്ലട
വിലാസം
ഈസ്റ്റ്‌ കല്ലട

പി എം എൻ എം യു പി എസ് ഈസ്റ്റ്‌ കല്ലട
,
ഈസ്റ്റ്‌ കല്ലട പി.ഒ.
,
691502
,
കൊല്ലം ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0474 2585250
ഇമെയിൽ41649kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41649 (സമേതം)
യുഡൈസ് കോഡ്32130900102
വിക്കിഡാറ്റQ105814786
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റുമല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ കോശി
പി.ടി.എ. പ്രസിഡണ്ട്ശ്യാം ദേവ്
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
09-02-2022Aryasankar R V


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കേ കല്ലട പഞ്ചായത്തിൽ നിലമേൽ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ 1923 ൽ

ശ്രീമാൻ ആറ്റുപുറത്ത് ഗോപാലപിള്ളയാണ് സ്ഥാപിച്ചത് . 25/ 05/ 1923 -ലെ ഗവൺമെന്റ് ഉത്തരവ് പ്രകാരം 1923 ജൂൺ മാസം

ശ്രീ ചിത്തിരവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ പ്രവർത്തനം ആരംഭിച്ചു . സമീപ പ്രദേശത്തൊന്നും സ്കൂളുകൾ

ഇല്ലാതിരുന്നതിനാൽ ഈ സ്കൂൾ നാട്ടുകാർക്ക് ഒരു അനുഗ്രഹമായിരുന്നു .പ്രവർത്തനം ആരംഭിക്കുമ്പോൾ അഞ്ച് വിദ്യാർഥികൾ

മാത്രമായിരുന്നു ഉണ്ടായിരുന്നത് . 1977 - ൽ ശ്രീമാൻ മഠത്തിൽ ഉണ്ണികൃഷ്ണപിള്ളയ്ക്ക് സ്കൂൾ കൈമാറ്റം ചെയ്യപെട്ടു .1978 -ൽ

പുതുമന മാധവൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പ്രമാണം:9.0172246,76.6568305,

" | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

. കൊല്ലം - ഭരണിക്കാവ്  റോഡിൽ, മൂന്ന് മുക്ക്  ജംഗ്‌ഷനിൽ നിന്ന് കൈതക്കോട് വഴി  പുത്തൂർ പോകുന്ന റോഡിൽ

  • മൂന്ന് മുക്ക് ബസ് സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ അകലെ നിലമേൽ ജംഗ്‌ഷനിൽ സ്കൂൾ സ്ഥിതിചെയ്യുന്നു