"ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ദിനാചരണങ്ങൾ) |
(ചെ.) (→അദ്ധ്യാപകർ) |
||
വരി 168: | വരി 168: | ||
== അദ്ധ്യാപകർ == | == അദ്ധ്യാപകർ == | ||
ശ്രീമതി.സുനിവർഗീസ് - HM | |||
ശ്രീമതി. ജിജി ജോർജ് (സീ:അസ്സി:) | |||
ശ്രീമതി.പ്രസീദ.ആർ.നായർ | |||
ശ്രീമതി.സുജാശാമുവൽ | |||
ശ്രീമതി.ഗീതാമോൾ | |||
ശ്രീമതി. ദീപ.ആർ | |||
ശ്രീ.സുധാകരൻ.കെ.കെ. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി |
17:13, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി .എസ്സ് .പുല്ലാട് | |
---|---|
വിലാസം | |
പുല്ലാട് കുറവൻകുഴി പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 01 - 1912 |
വിവരങ്ങൾ | |
ഫോൺ | 04692 661505 |
ഇമെയിൽ | govtupschoolpullad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37340 (സമേതം) |
യുഡൈസ് കോഡ് | 32120600522 |
വിക്കിഡാറ്റ | Q87593795 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 08 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിവർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അതുല്യ |
അവസാനം തിരുത്തിയത് | |
09-02-2022 | 37340 |
പത്തനംതിട്ട ജില്ല - തിരുവല്ല വിദ്യാഭ്യാസജില്ലയിൽ, പുല്ലാട് ഉപജില്ല, കോയിപ്രംഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിൽ ഇളപ്പുങ്കൽ ജംഗ്ഷന് സമീപം 1912ൽ സ്ഥാപിച്ച ഒരു സർക്കാർ വിദ്യാലയമാണ് പുല്ലാട് ഗവൺമെൻറ് അപ്പർപ്രൈമറി സ്കൂൾ, അഥവാ പുല്ലാട്കിഴക്കേപുറം സ്കൂൾ. തീവെച്ചസ്കൂൾ എന്നും അറിയപ്പെടുന്നു.
ചരിത്രം
പുല്ലാട്ടെ തീവെച്ച സ്കൂൾ
1910 ൽ ചരിത്രം തിരുത്തിയ ആ ഉത്തരവ് പുറത്ത് വന്നു.അയിത്തവർഗക്കാരായ ഈഴവർക്കും മറ്റ് പിന്നാക്കസമുദായ അംഗങ്ങൾക്കും സ്കൂൾ പ്രവേശനം നൽകി ദിവാൻ പി.രാജഗോപാലാചാരി വിളംബരം പുറപ്പെടുവിച്ചു.കൂടുതൽ ചരിത്ര വിശേഷങ്ങൾ
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള അക്ഷര മുത്തശ്ശിയാണ് പുല്ലാട് ഗവൺമെൻറ് യുപി സ്കൂൾ, കിഴക്കേപ്പുറം. കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ തന്നെ നവോദ്ധാനത്തിൻ്റെ ചിറകടിയൊച്ച ഉയർത്തിയ "തീവെച്ച സ്കൂൾ " എന്ന ഖ്യാതിയുള്ള ഈ വിദ്യാലയം അടുത്തകാലംവരെ ക്ലേശസ്ഥിതിയിലായിരുന്നു. എന്നാൽ 2019ൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൻ്റെ അവസരോചിതമായ ഇടപെടൽ ഫലമായി ഇന്ന് പുല്ലാട് ഉപജില്ലയിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമായി ഇത്മാറിയിട്ടുണ്ട്. രണ്ട് പ്രധാന കെട്ടിടമാണ് വിദ്യാലയത്തിന് ഉള്ളത്. പുതുക്കിപ്പണിത ഒരു കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഒരു അംഗനവാടിയും ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചുവരുന്നു. പഴക്കമേറിയ മറ്റൊരു കെട്ടിടത്തിൽ പുതുക്കിയ ഓഫീസും പ്രവർത്തിക്കുന്നു. സ്റ്റാഫ് റൂമും,പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്ന ഈ കെട്ടിടം സ്കൂളിൻ്റെ ആഡിറ്റോറിയമായും ഉപയോഗിക്കുന്നു. വിദ്യാലയത്തിൻ്റെ ഉയർച്ചയ്ക്ക് പ്രസ്തുത കെട്ടിടം അടിയന്തരമായി പുതുക്കി പണിയേണ്ടതുണ്ട്. കമ്പ്യൂട്ടർ റൂം ,ശാസ്ത്രലാബ് മികച്ചലൈബ്രറി ,എന്നിയുണ്ട്. മുറ്റം പൂട്ടുകട്ട പാകി മനോഹരം ആക്കുകയും പ്രവേശന കവാടം ,ഗേറ്റ് തുടങ്ങിയവ സ്ഥാപിച്ച് വിദ്യാലയത്തെ ആകർഷകമാക്കിയിട്ടുണ്ട്. നല്ലൊരു പൂന്തോപ്പ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണശാല, അടുക്കള തുടങ്ങിയവ ഉള്ള സൗകര്യത്തിൽ മെച്ചപ്പെടുത്തി കൊണ്ടുപോകാൻ സാധിക്കുന്നുണ്ട് .കിണർ വാട്ടർ പ്യൂരിഫയർ , കമ്പ്യൂട്ടർ, ലാപ്ടോപ്, പ് പ്രൊജക്ടർ,ഫാനുകൾ ലൈറ്റുകൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ ശുചീകരണസംവിധാനങ്ങൾ തുടങ്ങിയവ ആധുനിക രീതിയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. മികച്ച ഒരു സ്കൂൾ പച്ചക്കറി തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ മാറി വരുന്ന സാഹചര്യത്തിൽ ഈ അക്ഷരമുത്തശ്ശിക്ക് വേണ്ട കരുതൽ നൽകുവാൻ, വിദ്യാലയം മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ സുമനസ്സുകളുടെയും സർക്കാരിൻ്റെയും ശ്രദ്ധ ഉണ്ടായെങ്കിലെ സാധിക്കുകയുള്ളു.
മികവുകൾ
സ്കൂൾ കാർഷികക്ലബ്ബ് പരിസ്ഥിതിക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ശാസ്തരംഗം വിവിധ ക്ലബ്ബ്പ്രവർത്തനങ്ങൾ മികച്ച അസംബ്ലി വാഹന സൗകര്യം മത്സര പരിപടിക്കായുള്ളപരിശീലനം കലാ/കായിക/പ്രവൃത്തിപരിചയ പരിപാടികളിലേക്കുള്ള പരിശീലനം
മുൻസാരഥികൾ
ശ്രീ.കെ.എം. തോമസ് 1958 -1959
ശ്രീമതി.അച്ചാമ്മ ഫിലിപ്പ് 1973 -1975
ശ്രീമതി.ഏലിയാമ്മ ജോർജ് 1980 -1982
ശ്രീമതി.ആച്ചിയമ്മ.കെ 1985 -1986
ശ്രീ.ടി.കെ.പുഷ്പാംഗദൻ നായർ 1986 -1988
ശ്രീമതി.കെ.സി.കുമാരി അമ്മ 1997- 1998
ശ്രീ.വി.എൻ.ശ്രീലാൽ 2008 - 2013
ശ്രീ.കെ.ബി.വേണുഗോപാൽ 2013 - 2014
ശ്രീ.വി.പി.ശശികുമാർ 2014 - 2015
ശ്രീമതി.കെ.എസ്. ശാന്തമ്മ 2015 - 2016
ശ്രീമതി.എ.കെ.പൊന്നമ്മ 2016 - 2017
ശ്രീമതി.സുനി വർഗീസ് 2017 – തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.ടി.കേശവ ശാസ്ത്രി (മുൻ തിരുക്കൊച്ചി നിയമസഭ ഡപ്യൂട്ടി സെക്രട്ടറി)
ദിനാചരണങ്ങൾ
പരിസ്ഥിതിദിനം
ജനസംഖ്യാദിനം
ചാന്ദ്രദിനം
ചിങ്ങം -1
ഹിരോഷിമ -നാഗസാക്കി ദിനം
ക്വിറ്റ് ഇന്ത്യാ ദിനം
സ്വാതന്ത്ര്യദിനം
ഓസോൺദിനം
ഗാന്ധിജയന്തി
ഐക്യരാഷ്ട്രദിനം
ശിശുദിനം
മനുഷ്യാവകാശ ദിനം
ബാലവേലവിരുദ്ധ ദിനം
ഗണിതശാസ്ത്ര ദിനം
ശാസ്ത്രദിനം
അദ്ധ്യാപകർ
ശ്രീമതി.സുനിവർഗീസ് - HM ശ്രീമതി. ജിജി ജോർജ് (സീ:അസ്സി:) ശ്രീമതി.പ്രസീദ.ആർ.നായർ ശ്രീമതി.സുജാശാമുവൽ ശ്രീമതി.ഗീതാമോൾ ശ്രീമതി. ദീപ.ആർ ശ്രീ.സുധാകരൻ.കെ.കെ.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബുകൾ
സ്കൂൾ ഫോട്ടോകൾ
/home/student/Desktop/15f70195-5a3b-4295-9086-b2a618a10536.jpeg
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
1.തിരുവല്ല-കോഴഞ്ചേരി റോഡിൽ മുട്ടുമൺ ജംഗ്ഷനിൽ നിന്ന് ചെറുകോൽപ്പുഴ റോഡിൽ കിഴക്കോട്ട് സഞ്ചരിച്ചാൽ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് സ്കൂൾ.
2.കോഴഞ്ചേരി-തടിയൂർ റൂട്ടിൽ തോണിപ്പുഴ ജംഗ്ഷനിൽ വന്ന് പടിഞ്ഞാറ് പുല്ലാട് ഭാഗത്തേക്ക് വന്നാൽ ഇളപ്പുങ്കൽ ജംഗ്ഷൻ.
3.പുല്ലാട് - മല്ലപ്പള്ളി റോഡിൽ പുല്ലാട് വടക്കേ കവലയിൽനിന്ന് തോണിപ്പുഴ ഭാഗത്തേക്ക് വരുമ്പോൾ ഇളപ്പുങ്കൽ ജംഗ്ഷനിലാണ് വിദ്യാലയം.
{{#multimaps:9.362575,76.678665|zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37340
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ