"സെന്റ് ജോൺസ് എൽപിഎസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Updated introduction and reduced map width)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{prettyurl|St.John's L.P.S Veloor}} <span></span>{{Infobox School  
{{prettyurl|St.John's L.P.S Veloor}}കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് ജോൺസ് എൽപിഎസ് വേളൂർ
 
<span></span>{{Infobox School  
|സ്ഥലപ്പേര്=വേളൂർ
|സ്ഥലപ്പേര്=വേളൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
വരി 63: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് ജോൺസ് എൽപിഎസ് വേളൂർ


== ചരിത്രം ==
== ചരിത്രം ==
വരി 89: വരി 90:
* [[സെന്റ് ജോൺസ് എൽപിഎസ് വേളൂർ/|പത്രങ്ങൾ]]
* [[സെന്റ് ജോൺസ് എൽപിഎസ് വേളൂർ/|പത്രങ്ങൾ]]
==വഴികാട്ടി==
==വഴികാട്ടി==
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{#multimaps:9.5782155,76.5021647 | width=800px | zoom=16 }}
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{#multimaps:9.5782155,76.5021647 | width=700px | zoom=16 }}

08:19, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വേളൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് ജോൺസ് എൽപിഎസ് വേളൂർ

സെന്റ് ജോൺസ് എൽപിഎസ് വേളൂർ
വിലാസം
വേളൂർ

കോട്ടയം വെസ്റ്റ് പി.ഒ.
,
686003
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഇമെയിൽstjohnslpsveloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33436 (സമേതം)
യുഡൈസ് കോഡ്32100600104
വിക്കിഡാറ്റQ87660755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർPermanent - 3 Daily wage - 1
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽലൂസി പി.എ
പ്രധാന അദ്ധ്യാപികലൂസി പി.എ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ സനോജ്
അവസാനം തിരുത്തിയത്
10-02-2022Lucygeorge


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ 1927- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു . പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. മികച്ച സ്കൂൾ, ബഹുമതികൾക്ക് അർഹമായിട്ടുള്ള വിദ്യാലയമാണ് സെന്റ് ജോൺസ് എൽപിഎസ് വേളൂർ

കോട്ടയം മുനിസിപ്പാലിറ്റിയിൽ വേളൂർ വില്ലേജിൽ 26 ആം വാർഡിൽ പുളിനാക്കൽ എന്ന സ്ഥലത്ത് സെന്റ് ജോൺസ് എൽ പി സ്‌കൂൾ സ്കൂൾ സ്ഥിതി ചെയ്യുന്നു. 1927-ൽ വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സ്കൂൾ സ്ഥാപിതമായി. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • രസകരവും വിജ്‍ഞാന പ്രദവുമായ പുസ്തകശേഖരങ്ങളുടെ ലൈബ്രറി
  • സ്മാർട്ട് ക്ലാസ് റൂം
  • ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയ കളിയുപകരണങ്ങളോടുകൂടിയ പാർക്ക്
  • സയൻസ് ലാബ്
  • ഗണിത ലാബ്
  • പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്, ആർട്സ് ക്ലബ്, നേച്ചർ ക്ലബ്, ഗണിത ക്ലബ്
  • പത്രങ്ങൾ

വഴികാട്ടി

കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറ് മാറി തിരുവാതുക്കൽ - നാട്ടകം ബൈ പാസിൽ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിനു സമീപം {{#multimaps:9.5782155,76.5021647 | width=700px | zoom=16 }}