"ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
*വിദ്യാരംഗം കലാസാഹിത്യ വേദി ..കൂടുതൽ [[ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/പ്രവർത്തനങ്ങൾ|അറിയുവാൻ]] | *വിദ്യാരംഗം കലാസാഹിത്യ വേദി ..കൂടുതൽ [[ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/പ്രവർത്തനങ്ങൾ|അറിയുവാൻ]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : # സുധാദേവി. എൻ''' | ||
എലിസബത്ത് ജാക്വലിൻ പി.എസ് | <nowiki>#</nowiki>എലിസബത്ത് ജാക്വലിൻ പി.എസ് | ||
പ്രീതമോൾ പി. ജി | <nowiki>#</nowiki>പ്രീതമോൾ പി. ജി | ||
ഷർമ്മിള. പി.എസ് | <nowiki>#</nowiki>ഷർമ്മിള. പി.എസ് | ||
ഉഷാദേവി.ടി ഐ | <nowiki>#</nowiki>ഉഷാദേവി.ടി ഐ | ||
സുനിത. എം | <nowiki>#</nowiki>സുനിത. എം | ||
# | # | ||
# | # |
12:18, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ | |
---|---|
വിലാസം | |
കലവൂർ കലവൂർ , കലവൂർ പി.ഒ. , 688522 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | 34209cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34209 (സമേതം) |
യുഡൈസ് കോഡ് | 32110400303 |
വിക്കിഡാറ്റ | Q87477619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 328 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 636 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാബിയ ബീഗം എം എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സുരേഷ് പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷോണി |
അവസാനം തിരുത്തിയത് | |
09-02-2022 | GHSLPS KALAVOOR |
ആമുഖം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ കലവൂരിൽ നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചേ൪ത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ.മാരാരിക്കുളം വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യനാമം.
ചരിത്രം
കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന കൂടൂതൽ അറിയാൻ.......ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- 17 ക്ലാസ്മുറികൾ
- 6 ടോയിലററ് കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിതക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
- വിദ്യാരംഗം കലാസാഹിത്യ വേദി ..കൂടുതൽ അറിയുവാൻ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : # സുധാദേവി. എൻ
#എലിസബത്ത് ജാക്വലിൻ പി.എസ്
#പ്രീതമോൾ പി. ജി
#ഷർമ്മിള. പി.എസ്
#ഉഷാദേവി.ടി ഐ
#സുനിത. എം
നേട്ടങ്ങൾ
** 2018-19 അധ്യയന വർഷം ചേർത്തല സബ് ജില്ലയിലെ മികച്ച എൽ.പി സ്ക്കൂൾ അവാർഡ്
* 2018-19 അധ്യയന വർഷം മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി.സ്ക്കൂൾ അവാർഡ്
കൂടുതൽ അറിയാൻ.ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==k
- കലവൂ൪ ഗോപിനാഥ്
- എം ടി രജു ഐ എ എസ്
- കലവൂ൪ രവി
- കലവൂ൪ ബാലൻ
- അഭയൻ കലവൂർ
വഴികാട്ടി
- ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- ചേർത്തലയിൽ നിന്ന് 4 കിലോമീറ്റർ
- ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ
{{#multimaps:9.56929832461217, 76.32925778332864|zoom=20}}
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34209
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ