ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി പഞ്ചായത്തിലെ കലവൂരിൽ നാഷണൽ ഹൈവേയുടെ കിഴക്ക് ഭാഗത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ചേ൪ത്തല സബ്ജില്ലയിൽ ചേർത്തല എ ഇ ഒ യുടെ പരിധിയിലാണ് സ്കൂൾ.മാരാരിക്കുളം വെർണാക്കുലർ സ്കൂൾ എന്നായിരുന്നു ആദ്യനാമം.

ചരിത്രം

കേരള നവോത്ഥാനകാലഘട്ടത്തിൻറെ സാർത്ഥകമായ അടയാളമാണ് കലവൂരിലെ ഈ സർക്കാർ പ്രൈമറി വിദ്യാലയം. ശ്രീ നാരായണഗുരുവിൻറെ "വിദ്യകൊണ്ട് പ്രബുദ്ധരാവുക" എന്ന കൂടൂതൽ അറിയാൻ.......ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : # സുധാദേവി. എൻ

#എലിസബത്ത് ജാക്വലിൻ പി.എസ്

#പ്രീതമോൾ പി. ജി

#ഷർമ്മിള. പി.എസ്

#ഉഷാദേവി.ടി ഐ

#സുനിത. എം

നേട്ടങ്ങൾ

** 2018-19 അധ്യയന വർഷം ചേർത്തല സബ് ജില്ലയിലെ മികച്ച എൽ.പി സ്ക്കൂൾ അവാർഡ്

* 2018-19 അധ്യയന വർഷം മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി.സ്ക്കൂൾ അവാർ‍‍‍ഡ്

കൂടുതൽ അറിയാൻ.ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==k

  1. കലവൂ൪ ഗോപിനാഥ്
  2. എം ടി രജു ഐ എ എസ്
  3. കലവൂ൪ രവി
  4. കലവൂ൪ ബാലൻ
  5. അഭയൻ കലവൂർ

വഴികാട്ടി

  • ചേർത്തല - ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 4 കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 25 കിലോമീറ്റർ



Map