ഉള്ളടക്കത്തിലേക്ക് പോവുക

"എംടിഎസ് എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
33419-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കോട്ടയം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എംടിഎസ് എൽപിഎസ് കോട്ടയം
കോട്ടയം   ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  എം..റ്റി.എസ്.എൽ.പി.എസ്.കോട്ടയംവിദ്യാഭ്യാസം എന്നാൽ ഒരു വ്യക്തിയുടെ സമഗ്രവികാസം എന്നാണ് .ഒരു കാലത്തു അർഥമാക്കിയിരുന്നത് .ഭൗതിക സാഹചര്യങ്ങൾ അത്ര മികച്ചത് ആയിരുന്നില്ലെങ്കിലും ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുത്താൻ നമ്മുടെ മുൻ തലമുറയ്ക്ക് കഴിഞ്ഞിരുന്നു .എന്നാൽ വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ വ്യക്തിത്വ വികസനം അപ്രസക്തമാവുകയും വിജ്ഞാന സമ്പാദനത്തിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു .നഷ്ടപ്പെട്ടുപോയ സമതുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ഇന്നത്തെ വിദ്യാലയങ്ങൾ കൈകോർത്തു മുന്നോട്ട് തന്നെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത് .ആ ജൈത്രയാത്രയിൽ എന്നും മുന്നിൽ തന്നെയാണ് കോട്ടയം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന എം .റ്റി.എസ്.എൽ.പി.എസ്.കോട്ടയം .
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==

23:00, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എംടിഎസ് എൽപിഎസ് കോട്ടയം
വിലാസം
കോട്ടയം

കലക്ട്രേറ്റ് പി.ഒ.
,
686001
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0481 2562289
ഇമെയിൽkottayammtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33419 (സമേതം)
യുഡൈസ് കോഡ്32100600202
വിക്കിഡാറ്റQ87660704
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലു കെ.കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ഫിലിപ്പ് ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്അനു വറുഗീസ്
അവസാനം തിരുത്തിയത്
16-02-202233419-hm

പ്രോജക്ടുകൾ

കോട്ടയം ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്  എം..റ്റി.എസ്.എൽ.പി.എസ്.കോട്ടയംവിദ്യാഭ്യാസം എന്നാൽ ഒരു വ്യക്തിയുടെ സമഗ്രവികാസം എന്നാണ് .ഒരു കാലത്തു അർഥമാക്കിയിരുന്നത് .ഭൗതിക സാഹചര്യങ്ങൾ അത്ര മികച്ചത് ആയിരുന്നില്ലെങ്കിലും ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കാൻ ആവശ്യമായ പഠനാനുഭവങ്ങൾ വിദ്യാഭ്യാസ പ്രക്രിയയിൽ ഉൾപ്പെടുത്താൻ നമ്മുടെ മുൻ തലമുറയ്ക്ക് കഴിഞ്ഞിരുന്നു .എന്നാൽ വിജ്ഞാന വിസ്ഫോടനത്തിന്റെ ഈ യുഗത്തിൽ വ്യക്തിത്വ വികസനം അപ്രസക്തമാവുകയും വിജ്ഞാന സമ്പാദനത്തിന് അമിത പ്രാധാന്യം ലഭിക്കുകയും ചെയ്തു .നഷ്ടപ്പെട്ടുപോയ സമതുലിതാവസ്ഥ തിരികെ കൊണ്ടുവരാൻ ഇന്നത്തെ വിദ്യാലയങ്ങൾ കൈകോർത്തു മുന്നോട്ട് തന്നെയാണ് യാത്ര ആരംഭിച്ചിരിക്കുന്നത് .ആ ജൈത്രയാത്രയിൽ എന്നും മുന്നിൽ തന്നെയാണ് കോട്ടയം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന എം .റ്റി.എസ്.എൽ.പി.എസ്.കോട്ടയം .

ചരിത്രം

.കോട്ടയം നഗരവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് വേണ്ടി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് മാർത്തോമ്മാസെമിനാരി എൽ .പി സ്കൂൾ .1926 ലാണ് ഇത് സ്ഥാപിതമായത് .ഇതിനാവശ്യമായ കെട്ടിടം നിർമ്മിച്ചു നൽകിയത്‌ കളരിക്കൽ കുടുംബാംഗമായ കുര്യൻ അവറുകളാണ് .തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 9.593785, 76.529824 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=എംടിഎസ്_എൽപിഎസ്_കോട്ടയം&oldid=1675908" എന്ന താളിൽനിന്ന് ശേഖരിച്ചത്