"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' ദിനാചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരുന്നു. പ്രളയ ദുരിതാശ്വാസ സമയത്ത് നാടിനൊപ്പം കൈകോർത്തു നിന്നുള്ള പ്രവർത്തനങ്ങളിൽ വിദ്യാലയം കൂടെ നിന്നു. | ||
* | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ഗണിതം, ഇംഗ്ലീഷ്,സയൻസ്, വിദ്യാരംഗം, അറബിക് തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം സ്കൂളിൽ ഉണ്ട് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ക്ലബ്ബുകളുടെ കീഴിൽ നടക്കാറുള്ളത്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||