"ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 9.61478, 76.554614 | width=800px | zoom=16 }} | |||
കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി- ഇറഞ്ഞാൽ- തിരുവഞ്ചൂർ റൂട്ടിൽ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ കൊശമറ്റം ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ റോഡിലൂടെ ഏകദേശം 100 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.61478, 76.554614 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:30, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി | |
---|---|
വിലാസം | |
പാറമ്പുഴ പാറമ്പുഴ പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | gupsnattassery123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33444 (സമേതം) |
യുഡൈസ് കോഡ് | 32100600608 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ബി.നായർ |
പി.ടി.എ. പ്രസിഡണ്ട് | നിത്യ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജയ |
അവസാനം തിരുത്തിയത് | |
10-02-2022 | 33444-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നട്ടാശ്ശേരി സ്ഥലത്തുള്ള ഒരു വിദ്യാലയമാണ്
ചരിത്രം
സംസ്ഥാനത്തു പ്രാഥമിക വിദ്യാഭ്യാസനിയമം നിലവിൽ വരുന്നതിന്നു മുൻപു 1916 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശഃശരീരനായ ശ്രീമാൻ തേക്കിങ്കൽ കൊച്ചുപാപ്പിമാപ്പിളയാണ് മീനന്തറയോട് ചേർന്ന് പ്രകൃതിമനോഹരമായ 43 സെന്റ് ഭൂമി സ്കൂളിന്നായി നൽകിയത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് സ്വന്തമായി കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ ഉണ്ട്.
സ്കൂൾ-ചുമതലകൾ
പ്രധാനാധ്യാപിക - ശ്രീമതി ബിന്ദു ബി നായർ
SRG കൺവീനർ - ശ്രീമതി ഏലിയാമ്മ. സി മോസസ്
സ്റ്റാഫ് സെക്രട്ടറി - ശ്രീമതി ഷീജ. പി. ജോൺ
ലൈബ്രറി ഇൻചാർജ് - ശ്രീമതി ധന്യ എം. വി
PTA പ്രസിഡന്റ് - ശ്രീമതി നിത്യകുമാർ
ഓഫീസ് അറ്റൻഡന്റ് - ശ്രീമതി സജിത
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി- ഇറഞ്ഞാൽ- തിരുവഞ്ചൂർ റൂട്ടിൽ ഏകദേശം 6 കിലോമീറ്റർ സഞ്ചരിച്ചാൽ കൊശമറ്റം ജംഗ്ഷനിൽ എത്തും. അവിടെനിന്ന് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ റോഡിലൂടെ ഏകദേശം 100 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps: 9.61478, 76.554614 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33444
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ