"എ എം എൽ പി എസ്സ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 29: വരി 29:
| പ്രധാന അദ്ധ്യാപകൻ=പി.കെ. മുഹമ്മദലി     
| പ്രധാന അദ്ധ്യാപകൻ=പി.കെ. മുഹമ്മദലി     
| പി.ടി.ഏ. പ്രസിഡണ്ട്=ഇക്ബാൽ പൂക്കോട്   
| പി.ടി.ഏ. പ്രസിഡണ്ട്=ഇക്ബാൽ പൂക്കോട്   
| സ്കൂൾ ചിത്രം= [[പ്രമാണം:My.jpg|thumb|schools]]
| സ്കൂൾ ചിത്രം= 47404-school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

12:22, 7 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ്സ് പൂനൂർ
വിലാസം
പൂനൂർ

എ എം എൽപി സ്കൂൾ പൂനൂർ.
,
673574
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04952222099
ഇമെയിൽamlpspoonoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്47404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.കെ. മുഹമ്മദലി
അവസാനം തിരുത്തിയത്
07-05-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പൂനൂർ,തേക്കുംതോട്ടം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1929 ൽ സിഥാപിതമായി.

ചരിത്രം

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അതിര്ത്തി യായ പൂനൂർ പുഴയുടെ തീരത്തുനിന്നും ഏകദേശം 1 കിലോമീറ്റർ ദൂരം വടക്കു കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ശാന്തസുന്ദര ഗ്രാമപ്രദേശമാണ് തേക്കും തോട്ടം. പൂനൂർ.എം.എം.എൽ.പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്താണ്.ഈ വിദ്യാലയം 'തേക്കുംതോട്ടം' സ്‌കൂൾ എന്ന പേരിലാണറിയപ്പെടുന്നത്. താമരശ്ശേരി ഉപജില്ലയില്പെംട്ട ഈ സ്ഥാപനം കെടവൂർ വില്ലേജിലെ 52/2 സര്വ്വെര നമ്പറിലുള്ള 35 സെന്റ് സ്ഥലത്ത് 1929 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസ സൗകര്യം ഒട്ടും തന്നെ ഇല്ലാതിരുന്ന കര്ഷികരും, കര്ഷറകതൊഴിലാളികളും താമസിച്ചിരുന്ന ഈ പ്രദേശത്ത് മദ്രസാ പഠനത്തോടൊപ്പം സ്‌കൂൾ പഠനവും നടത്തുന്ന രീതിയിലാണ് വിദ്യാലയം ആരംഭിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദലി പികെ,അബ്ദുലസീസ്പിയം,മുഹമ്മത് കചിലിക്കാലയിൽ,അബ്ദുലസീസ് യം,ആയിഷ ടികെ,മറിയം ടിഡി,ബുഷ്ര ഇ,ശമീന എൻ കെ,നിഷ സി,ജാഫർ പികെ,ശബ്ന,റുബീന


ക്ളബ്=

ഹരിതകേരളം പദ്ധതി

 അധ്യയന വർഷത്തിൽ രണ്ടാം പ്രവർത്തി ദിവസം  അംഗങ്ങൾ ഉൾപ്പെട്ട പരിസ്ഥിതി ക്ലബ് രൂപീകരിച്ചു മറിയം ടി.ഡി ടീച്ചർ ഇൻചാർജായും ഷാദിൽ

കൺവീനറുമായ ക്ലബംഗങ്ങളുടെ യോഗം ചേർന്നു ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എം_എൽ_പി_എസ്സ്_പൂനൂർ&oldid=2483320" എന്ന താളിൽനിന്ന് ശേഖരിച്ചത്