"ഗവ. എൽ പി എസ് കിഴക്കമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25608 (സംവാദം | സംഭാവനകൾ)
25608 (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
== കിഴക്കമ്പലം ഗവ. എൽ   പി സ്കൂൾ  1907 ൽ സ്ഥാപിച്ചു.    കിഴക്കമ്പലത്ത്   പ്രശസ്തനായിരുന്ന     വാലയിൽ    ചാണ്ടി   വൈദ്യൻ   ഓലക്കുട ചൂടി   കാൽനടയായി   തിരുവനന്തപുരത്ത്     ചെന്ന്   മഹാരാജാവിനെ മുഖം കാണിച്ച് ഉത്തരവു വാങ്ങി കിഴക്കമ്പലത്ത്  ആദ്യമായി സ്ഥാപിച്ച   സർക്കാർ     വിദ്യാലയമാണ് ഗവ   എൽ   പി  സ്കൂൾ   കിഴക്കമ്പലം ==


== ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം   നാടിന്റെയും നാട്ടുകാരുടെയും   അഭിവൃദ്ധിക്കു വേണ്ടി     വഹിച്ചിട്ടുള്ള    പങ്ക്  അവർണ്ണനീയമാണ്       ഊരോത്ത്    ഔസേപ്പ്   ചെറിയാൻ    എന്ന ആദ്യ വിദ്യാർത്ഥിയിൽ     തുടങ്ങിയ  ഈ വിദ്യാലയം   2022 ലും നിത്യ ഹരിത ശോഭയോടെ    നിലനില്ക്കുന്നു. ==
ക്ലാസ്സ്‌ ലൈബ്രറികൾ  
ക്ലാസ്സ്‌ ലൈബ്രറികൾ  


"https://schoolwiki.in/ഗവ._എൽ_പി_എസ്_കിഴക്കമ്പലം" എന്ന താളിൽനിന്ന് ശേഖരിച്ചത്