ഗവ. എൽ പി എസ് കിഴക്കമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ. എൽ പി എസ് കിഴക്കമ്പലം
25608.jpg
വിലാസം
കിഴക്കമ്പലം

കിഴക്കമ്പലം പി.ഒ,
കിഴക്കമ്പലം
സ്ഥാപിതം01 - 05 - 1864
വിവരങ്ങൾ
ഫോൺ04842681660
ഇമെയിൽglpskizhakkambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25608 (സമേതം)
യുഡൈസ് കോഡ്9999999999
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്ഷിബു മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ജിൻഷി
അവസാനം തിരുത്തിയത്
07-03-202225608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

കിഴക്കമ്പലം ഗവ. എൽ   പി സ്കൂൾ  1907 ൽ സ്ഥാപിച്ചു.    കിഴക്കമ്പലത്ത്   പ്രശസ്തനായിരുന്ന     വാലയിൽ    ചാണ്ടി   വൈദ്യൻ   ഓലക്കുട ചൂടി   കാൽനടയായി   തിരുവനന്തപുരത്ത്     ചെന്ന്   മഹാരാജാവിനെ മുഖം കാണിച്ച് ഉത്തരവു വാങ്ങി കിഴക്കമ്പലത്ത്  ആദ്യമായി സ്ഥാപിച്ച   സർക്കാർ     വിദ്യാലയമാണ് ഗവ   എൽ   പി  സ്കൂൾ   കിഴക്കമ്പലം

ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം   നാടിന്റെയും നാട്ടുകാരുടെയും   അഭിവൃദ്ധിക്കു വേണ്ടി     വഹിച്ചിട്ടുള്ള    പങ്ക്  അവർണ്ണനീയമാണ്       ഊരോത്ത്    ഔസേപ്പ്   ചെറിയാൻ    എന്ന ആദ്യ വിദ്യാർത്ഥിയിൽ     തുടങ്ങിയ  ഈ വിദ്യാലയം   2022 ലും നിത്യ ഹരിത ശോഭയോടെ    നിലനില്ക്കുന്നു.

ക്ലാസ്സ്‌ ലൈബ്രറികൾ

സ്മാർട്ട്‌ ക്ലാസ്സ്‌ റൂം

ഗണിത ലാബ്


പാഠ്യേതര പ്രവർത്തനങ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

സർഗ്ഗവിദ്യാലയം

LSS വിജയം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കിഴക്കമ്പലം&oldid=1715891" എന്ന താളിൽനിന്ന് ശേഖരിച്ചത്